നീരാല്‍

Share the Knowledge

Cassine Kedarnathi, (Celestraceae) 
തണ്ണിമരം എന്ന പേരില്‍ അറിയപ്പെടുന്ന ഈ വന്‍മരം കേരളത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. 80-100 വര്‍ഷം ആയുസ്സ് അവകാശപ്പെടാവുന്ന ഈ മരത്തെ വളരെ വര്‍ഷങ്ങള്‍ക്കുശേഷം സൈലന്റ് വാലിയില്‍ കണ്ടെത്തുകയായിരുന്നു. കേസിന്‍ കേദാര്‍നദി എന്ന പേര് നിര്‍ദേശിച്ചത് മലയാളിയായ ഗവേഷകന്‍ ഡോ. ശശിധരനായിരുന്നു. ധാരാളം നീരുറവയുള്ള സ്ഥലത്ത് മാത്രമേ ഈ മരത്തെ കാണാനാകൂ. വെള്ളം സംഭരിച്ചു വെക്കാനാകുന്നതിനാല്‍ മുറിക്കുമ്പോള്‍ ധാരാളമായി വെള്ളം പുറത്തുവരും. 30 മീറ്റര്‍ ഉയരം വരാവുന്ന ഈ സസ്യതരു വംശനാശഭീഷണിയിലാണ്.

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ