ROLLS ROYCE

Share the Knowledge

രാജകിയ വാഹനം ലോകത്തെ ഏറ്റവും മികച്ചകാര്‍ പൂര്‍ണമായും
മനുഷ്യകരങ്ങളാല്‍ നിര്‍മ്മിക്കപ്പെടുന്നവയാണ് റോള്‍സ് റോയ്സ് എഞ്ചിനുകള്‍ എന്നൊക്കെ വിശേണങ്ങള്‍ ഉള്ള റോള്‍സ് റോയിസ്
സാങ്കേതിക നിലവാരത്തിലും നിര്‍മ്മാണ മികവിലും ലോകത്തെ
അവസാന വാക്കാണ്‌ തങ്ങളുടെ ഉല്‍പന്നങ്ങള്‍ എന്ന്‍ ഒരു നുറ്റാണ്ടിലേറെയായി തെളിയിക്കുന്ന മറ്റൊരു കന്പനി വാഹനരംഗത്തില്ല
സുര്യന്‍ അസ്തമിക്കാത്ത ബ്രിട്ടിഷ് സമ്രാജ്യത്തിന്റെ കിരിടത്തിലെ
രത്നങ്ങളില്‍ലോന്നായിരുന്നു കന്പനി പിന്‍കാലത്തു യുദധത്തില്‍ കിഴ്പ്പെടുത്തിയ ജര്‍മ്മനിയുടെ സ്യന്തംമായപ്പോളും തലയെടുപ്പിനു
കുറവുണ്ടായില്ല

1906- മാര്‍ച്ച് 15 ന് (Charles Stewart Rolls, Frederick Henry Royce ) ചേര്‍ന്നാണ്
ഈ കന്പനി സ്ഥാപിച്ചത് ഇവരുടെ പേരില്‍ നിന്നാണ് റോള്‍സ് റോയിസ്
എന്ന പേര് കാറിന് വന്നത് ഇത് ഒരു പാര്‍ട്ണര്‍ഷിപ്പ് കന്പനിയായിരുന്നു
ആദ്യം റോയ്സ് വിദേശത്തു നിന്ന്‍ കാറുള്‍ ഏറക്കുമതി ചെയ്തിരുന്നു
എന്നാല്‍ പിന്നിടവര്‍ സ്യന്തം ബ്രാന്‍ഡ്‌ നെയിമില്‍ രണ്ട്, മൂന്ന്‍,ആറ്
സിലണ്ടര്‍ എഞ്ചിനുള്ള വിവിദ കാറുകള്‍ റോയ്സ് നിര്‍മ്മിക്കാനും
അവയ്ക്ക് പണം മുടക്കുകയും വിപണനം നടത്തുകയും റോള്‍സ്
ചെയാന്‍ ഉടന്‍പടിയായി ഈ കാറുകള്‍ക്ക് റോള്‍സ് റോയിസ് എന്ന പേരും
അവര്‍ നല്‍കി
കാര്‍ നിര്‍മ്മിക്കുന്നത് റോയ്സ് ആയിരുന്നെങ്കിലും പണം മുടക്കുകയും
വില്‍പ്പന നടത്തുകയും ചെയുന്ന ആള്‍ എന്ന നിലയ്ക്ക് റോള്‍സിന്റെ
പേരാണ് ആദ്യം വന്നത് റോയ്സിന്റെ സാങ്കേതികതിക വൈദഗ്ധൃവും
റോള്‍സിന്റെ വ്യപാര കുശലതയും ചേര്‍ന്നപ്പോള്‍ കന്പനി ഉല്‍പന്നങ്ങള്‍
വിപണിയില്‍ വന്‍ വിജയമായി
അവര്‍ വിമാന എഞ്ചിനുകളും നിര്‍മ്മിച്ചിരുന്നു 
ആദ്യകാലത്ത് നാലു വ്യത്യസ്ത മോഡലുകളാണ് റോള്‍സ് റോയിസിന്
ഉണ്ടായിരുന്നത്, രണ്ടു സിലണ്ടര്‍ 10 എച്പി ,മുന്നു സിലണ്ട്ര്‍ 15 എച്പി
നാലു സില്ണ്ട്ര്‍ 20 എച്പി, 
1908-ലാണ് സില്‍വര്‍ ഗോസ്റ്റ് എന്ന പേരില്‍ ഒരു പ്രശസ്തമായ മോഡല്‍
പുറത്തിറങ്ങി തോട്ടടുത്തെത്തിയാല്‍ മാത്രം എഞ്ചിന്റെ ശബ്ദം കേള്‍ക്കുകയോള്ളു അതിനാല്‍ ഇതിനെ ഗോസ്റ്റ് ( പ്രേതം ) എന്ന
പേര് നല്‍കിയത്
1907-ല്‍ പ്രശസ്തമായ ഓട്ടോകാര്‍ മാസിക ‘ ലോകത്തെ ഏറ്റവും
മികച്ച കാര്‍ എന്ന വിശേഷണം നല്‍കി
1925-ല്‍ ഫാന്റം എന്ന പേരില്‍ മറ്റൊരു മോഡല്‍ പുറത്തിറങ്ങി
കാര്‍ വാങ്ങുന്ന ആള്‍ തനിക്ക് താല്‍പര്യമുള്ള നിര്‍മ്മാതാവിനെ
കൊണ്ട് ബോഡി പണിയിപ്പിച്ചെടുക്കും എഞ്ചിന്‍, ഗിയര്‍ ബോക്സ്‌
സസ്‌പെന്‍ഷന്‍ എന്നിവ നിര്‍മ്മിച് വാങ്ങുന്ന ആളിന്റെ താല്‍പര്യം
അനുസരിച്ച് കൂട്ടിയോജിപ്പിക്കും 
കോച് ബില്‍ഡര്‍മാര്‍ എന്നറിയപ്പെടുന്ന ഇവരില്‍ പാര്ക്ക് വാര്‍ഡ്
മുള്ളിനര്‍ എന്നവരായിരുന്നു പ്രമുഖര്‍
1968-ല്‍ റെയ്ത്ത് എന്ന മോഡല്‍ പുറത്തിറങ്ങി എന്നാല്‍
രണ്ടാം ലോകമഹായുദധത്തിനുശേഷം ഇറങ്ങിയ സില്‍വര്‍ ലെയ്ത്ത്
മോഡല്‍ കന്പനി നിര്‍മ്മിത സ്റ്റില്‍ ബോഡിയോടു കു‌ടി ലഭൃമായിരുന്നു
1949-ല്‍ സില്‍വര്‍ ക്ലവ്ട് 1965ല്-ല്‍ സില്‍വര്‍ ഷാഡോ എന്നിവ
പുറത്തിറങ്ങി.

1971- ആയപ്പോള്‍ വിമാന എഞ്ചിന്‍ നിര്‍മ്മാണ വിഭാഗത്തിലുണ്ടായ
നഷ്ടംമൂലം കന്പനി സാന്പത്തികമായി തകര്‍ന്നു എന്നാല്‍ ബ്രിട്ടിഷ്‌
സര്‍ക്കാര്‍ കന്പനി ദേശവല്‍ക്കരിക്കുകയും കാര്‍വ്യവസായം
വിക്കേഴ്സ് കന്പനിക്കു കൈമാറ്റം ചെയുകയും ചെയ്തു
1998-ല്‍ വികേഴ്സ് റോള്‍സ് റോയിസ് കന്പനി വില്പനയ്ക്ക് വെച്ചു
റോള്‍സ് റോയിസിന് എഞ്ചിന്‍ നിര്‍മ്മിച്ചു നല്‍കിയിരുന്ന ബിഎം ഡബ്ളൃു
കന്പനി വാങ്ങുമെന്നായിരുന്നു പരക്കെയുള്ള വിശ്യാസം എന്നാല്‍
അവസാന നിമിഷം ഫോക്സ്‌വാഗണ്‍ ഇത് സ്യന്തമാക്കി

ചരിത്രപ്രസിദധമായ ഫാക്ടറിയും ” സ്പിരിറ്റ് ഓഫ് എക്സ്റ്റസി”
എന്ന ശില്‍പമൊക്കെ ഫോക്സ് വാഗനു ലഭിചെങ്കിലും റോള്‍സ്
റോയിസ് എന്ന പേരിന്റെ അവകാശം ബ്രിട്ടനിലെ വിമാന നിര്‍മ്മാണ
ഘടകത്തിന്‍റെ കൈയിലായിരുന്നു അവരത് ബി.എം.ഡബ്ളൃൂവിനു
നല്‍കുകയും ചെയ്തു ഫോക്സ് വാഗണും, ബി.എം.ഡബ്ളൃൂ കൂടി
ഒത്തുതീര്‍പ്പിലെത്തിയാണ് വീണ്ടും റോള്‍സ് റോയിസ് എന്ന പേരില്‍
കാറുകള്‍ ഇറങ്ങാന്‍ തുടങ്ങിയത്
2003 ആയപ്പോള്‍ ഫോക്സ്‌ വാഗന്‍ റോള്‍സ് റോയിസിന്‍റെ അവകാശം
പുര്‍ണമായും ബി.എം.ഡബ്ളൃൂവിനു വിട്ടു കൊടുത്തു ഇന്ന്‍ ബി.എം.ഡബ്ളൃൂവിന്‍റെ ( B.M.W ) കീഴില്‍ റോള്‍സ് റോയിസ് കാറുകള്‍ നിര്‍മ്മിക്കുന്നു.

Jose Kurian

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ