കാൽവേരിയ മേജർ

Share the Knowledge

മൗറീഷ്യസ് ദ്വീപുകളിൽ കണ്ടു വരുന്ന വളർച്ചാ വലയങ്ങളില്ലാത്ത മരമാണ് കാൽവേരിയ മേജർ (Calvaria major), ഡോഡോ മരം എന്ന പേരില്ലും ഇവ അറിയപ്പെടുന്നു. തംബാലകോക്ക് എന്നും ഈ മരങ്ങൾ വിശേഷിപ്പിക്കപ്പെടുന്നു. ഡോഡോ പക്ഷിയുടെ ദഹനവ്യവസ്ഥയിലൂടെ ദഹിച്ചശേഷം പുറത്തുവരുന്ന ഇവയുടെ വിത്തുകൾ മാത്രമേ മണ്ണിൽ വീണ് മുളയ്ക്കുള്ളൂ എന്ന് ഒരു അബദ്ധ ധാരണ നിലനിന്നിരുന്നു .ഇപ്പോൾ ഇവ മുളപ്പിക്കുന്നത് ടർക്കി പക്ഷിയുടെ ദഹനവ്യവസ്ഥയിലൂടെ ദഹിച്ചശേഷം പുറത്തുവരുന്ന ഇവയുടെ വിത്തുകള്ളിലുടെയും, പോളിഷ് ചെയ്തു എടുത്ത വിത്തുകള്ളിലുടെയും ആണ് .

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ