കുറ്റ്യാട്ടൂർ മാങ്ങ

Share the Knowledge

കേരളത്തിലെ തനതുവർഗ മാങ്ങ . കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പ്രദേശത്ത് ധാരാളമായി കാണാപ്പെടുന്ന ഒരു മാങ്ങാഇനമാണ് കുറ്റ്യാട്ടൂർ മാങ്ങ. നമ്പ്യാർ മാങ്ങ എന്നും അറിയപ്പെടുന്നുണ്ട്. ജനുവരി മാസത്തോടെ പൂക്കുകയും മാർച്ച്, ഏപ്രിൽ മാസമാകുമ്പോഴേക്കും പാകമാകുകയും ചെയ്യുന്നതാണ് ഈ മാങ്ങ. സാധാരണ മാങ്ങയുടേതിനേക്കാൾ വലിപ്പമുള്ള ഈ മാങ്ങക്ക് പഴുത്തു കഴിഞ്ഞാൽ സ്വാദേറെയാണ്
നീലേശ്വരം ഭാഗത്തു നിന്ന് കുറ്റ്യാട്ടൂരിൽ എത്തിയതാണു് ഈ മാവ് എന്നു പറയപ്പെടുന്നു. കണ്ണപുരം മാവ്, കുഞ്ഞിമംഗലം മാവ് എന്നൊക്കെ പേരുണ്ടെങ്കിലും കുറ്റ്യാട്ടൂർ മാങ്ങ എന്ന പേരിലാണ് ഇത് കൂടുതലായറിയപ്പെടുന്നത്. കുറ്റ്യാട്ടൂരിൽ ധാരാളമായി ഉണ്ടായിരുന്ന ഈ മാങ്ങ ഇരിക്കൂറിലെ അങ്ങാടിയിൽ എത്തിച്ചിരുന്നത് ഒരു നമ്പ്യാർ ആയതിനാൽ നമ്പ്യാർ മാങ്ങ എന്നും അറിയപ്പെടാൻ തുടങ്ങി

കടപ്പാട്

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ