കരിയിലക്കിളി (Jungle Babbler - Turdoides striatus)

Share the Knowledge

നിറം: മണ്ണിന്‍ തവിട്ട് നിറം
കാണപ്പെടുന്നത്: മരങ്ങള്‍കൂടുതലുള്ള സ്ഥലത്തും വളപ്പുകളിലും കരിയിലകള്‍ ധാരാളമുള്ള സ്ഥലത്തും. 
ഭക്ഷണം: എട്ടുകാലികള്‍, പാറ്റകള്‍, പ്രാണികള്‍, പുഴുക്കള്‍, ചെ റുപഴങ്ങള്‍, പൂന്തേന്‍. 
താമസം: ചുള്ളികള്‍ ചേര്‍ത്തുവച്ച് നിര്‍മിക്കുന്ന കൂട്ടില്‍.

കാട്ടുപ്രദേശങ്ങളിലും നാടുകളിലും ഒരുപോലെ കാണുന്ന കരിയിലക്കിളികള്‍ ഏഴും എട്ടും പക്ഷികള്‍ ഒരുമിച്ചാണ് സഞ്ചരിക്കാറ്. ഇവ ചാടിച്ചാടിയാണ് സഞ്ചാരം. ശത്രുക്കളുടെ വരവ് പെട്ടെന്ന് തിരിച്ചറിയുന്ന ഇവ മറ്റു പക്ഷികള്‍ക്ക് പെട്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും കൂട്ടമായി ചെന്ന് തുരത്തിയോടിക്കുകയുംചെയ്യും. അധികം ഉയരമില്ലാത്ത മരങ്ങളിലും തെങ്ങുകളിലുമാണ് ഇവ കൂടൊരുക്കാറ്.

index (13)

കരിയിലക്കിളിയുടെ മുട്ട

index (14)

 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ