അട്ടമലയിലേക്ക് പോകാം ആനവണ്ടിയില്‍

Share the Knowledge
index (6)

ഇതു അട്ടമല.വയനാട്ടിലെ മേപ്പാടിക്ക് അടുത്തുള്ള മനോഹരമായ ഒരു സ്ഥലം.തേയില തോട്ടങ്ങൾ ആണ് ഇവിടെ മേപ്പടി ടൌണിൽ നിന്നും soochipaara വെള്ളച്ചാട്ടം റോഡ്‌ വഴി ചൂരൽമല ചെന്നിട്ടു വേണം അങ്ങോട്ട്‌ പോകുവാൻ.ചൂരൽമല നിന്നും ഏകദേശം 5 km ദൂരം.തിരക്കും ബഹളവും ഇല്ലാത്ത ശാന്തമായ ഒരിടം.ഫുഡും വെള്ളവും കരുതണം.കല്പെറ്റ നിന്നും ബസ്‌ കിട്ടും.

index (5)

index (4)

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ