മുതുകമ്പല

Share the Knowledge
11224871_1629182780675340_7312148940774417034_n

ഒരു കൈപ്പത്തിയോളം വലുപ്പത്തില്‍ വളരുന്ന ശാന്തസ്വഭാവിയായ മീന്‍ആണിത്. തിളക്കമുള്ള തവിട്ടുനിറത്തില്‍ കടുത്ത തവിട്ടു പുള്ളികള്‍ കാണാം. ചുണ്ടുകള്‍ മടങ്ങി ഇരിക്കുന്ന വായ നിവര്‍ത്തിയാല്‍ ഒരു കുഴല്‍പോലെ അഴിഞ്ഞുവരും. ഇതിന്‍റെ ചെകിളകളില്‍ സാധാരണയായി മീന്‍ചെള്ളുകള്‍ കടിച്ചിരിക്കാരുണ്ട്. അത്തരം അവസരങ്ങളില്‍ ഇവയെ കൈകൊണ്ടുപോലും പിടിച്ചെടുക്കാം. ആള്‍പ്പെരുമാറ്റമുള്ള കടവുകളില്‍ ഇവ വൈകിട്ട് കാണാറുണ്ട്. ഇവയുടെ മാംസം രുചികരമാണ്. പള്ളിക്കോണത്ത് സുലഭമായിരുന്ന ഇവയെ വയലുകളും ജലാശയങ്ങളും ഉപയോഗശൂന്യമായത്തോടെ കാണാതെയായി.

By : Pallikkonam Kathakal

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ