ഡീപ് വെബ് or ഡാർക്ക് വെബ്

Share the Knowledge
index (5)

ഇന്റർനെറ്റ് എന്ന് വച്ചാൽ നമുക്കൊക്കെഫെയ്സ്ബുക്ക് ഗൂഗിൾ യൂടൂബ്‌ ഇതൊക്കെ മാത്രമാണ് , എന്നാലിതിലും വിശാലമാണ് ഇന്റർനെറ്റിന്റെ ലോകം. നമ്മൾ ഉപയോഗിക്കുന്ന സേർച്ച്‌ എഞ്ചിനുകളും മറ്റും സർഫസ് വെബ് എന്നറിയപ്പെടുന്ന വിഭാഗത്തിലാണ് . എന്നാൽ രഹസ്യസ്വഭാവമുള്ള സംഘടനകളും ക്രിമിനൽസും ഒക്കെ ഉപയോഗിക്കുന്ന ഡീപ്പ് വെബിന്റെ ലോകം കുറേക്കൂടി വിശാലമാണ് .

അവ ഉപയോഗിക്കുന്നതിനു ടോർ , ഫ്രീനെറ്റ് തുടങ്ങിയ ഒണിയോൻ ബ്രൗസറുകൾ വേണം ., ഇവയുടെ പ്രത്യേകത ഇതിലൂടെ വരുന്ന ഡാറ്റ ട്രാക്ക് ചെയ്യാൻ പറ്റില്ല എന്നതാണ് , ഡാറ്റ കൈമാറുന്ന രണ്ടു ഐപി അഡ്രസ്സുകൾ തമ്മിൽ അനേകം സെർവറുകളുടെ ഒരു ലെയർ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത് . ഇനി ഡാർക്ക് വെബിന്റെ ഡാർക്ക് രഹസ്യങ്ങളിലേക്ക് കടക്കാം

സിൽക്ക്_റോഡ്‌ :

ഫ്ലിപ്കാർട്ട് ആമസോണ്‍ പോലെ ഒരു ഓണ്‍ലൈൻ മാർക്കറ്റ് ആണ് സിൽക്ക് റോഡ് , എന്നാൽ സിൽക്ക് റോഡിൽ ഉള്ള പ്രത്യേകത എന്തെന്ന് വച്ചാൽ അവിടെ വില്പ്പനയ്ക്ക് വച്ചിരിക്കുന്നത് കഞ്ചാവും മരിജുവാനയും പെത്തടിനും എൽഎസ്ഡിയും പോലുള്ള മയക്കുമരുന്നുകളും മിലിട്ടറി ഗണ്‍ മേഷിനറികളും മറ്റുമാണ് എന്നതാണ്. ബിറ്റ് കോയിൻ സമ്പ്രദായമാണ് ഇവിടെ പെയ്മെന്റിനു ഉപയോഗിക്കുന്നത് . അതിനെപ്പറ്റി പിന്നെ വിശദമായിപ്പറയാം

ഹിറ്റ്‌മാൻ_കോണ്‍ട്രാക്റ്റ് :

വാടകകൊലയാളികളെ നല്കുന്ന വെബ്സൈറ്റുകൾ . . അതാണ്‌ ഹിറ്റ്‌മാൻ കോണ്‍ട്രാക്റ്റ് സൈറ്റുകൾ . ഇവയുടെ പ്രത്യേകത എന്തെന്നുവച്ചാൽ കൊലയാളിയും കോണ്ട്രാക്റ്റ് നൽകുന്ന ആളും തമ്മിൽ പരസ്പരം കാണുകയോ അറിയുകയോ ഇല്ലാ എന്നതാണ് . ചാറ്റ്റൂമിൽ വച്ച് ഡീൽ പറഞ്ഞുറപ്പിച്ച ശേഷം അഡ്വാൻസ് ബിറ്റ്കോയിൻ ആയി നൽകിയാൽ കൊലയാളി ദൌത്യം ഏറ്റെടുക്കും . ബാക്കി പണം ബിറ്റ്കൊയിനായി ദൗത്യനിർവഹണത്തിനു ശേഷം ..സേവനം ഇന്റർനാഷണല്‍ ലെവലിലും ലഭ്യമാണ് .

ഹ്യൂമൻ_എക്സ്പിരിമെന്റ്സ് :

ഒരുകൂട്ടം ഭ്രാന്തന്മാരായ ഡോക്റ്റർമാർ നടത്തുന്നു എന്നവകാശപ്പെടുന്ന വെബ്‌ സൈറ്റ് ആണ് ഹ്യൂമൻ എക്സിപിരിമെന്റ്സ് . വീടില്ലാത്തവരും തെരുവിൽ കഴിയുന്നവരുമായ ആളുകളെ തട്ടികൊണ്ടുവന്നു വിവിധതരം പരീക്ഷണങ്ങൾക്കും സർജരികൾക്കും ഉപയോഗിക്കുന്നു എന്ന് അവകാശപ്പെടുന്നു . മിക്കവാറും പരീക്ഷണങ്ങൾക്ക് ശേഷം victim മരിക്കുകയാണ് പതിവ് . ഇതിന്റെ വിഡിയോസും ഫോട്ടോസും അവരുടെ വെബ്സൈറ്റുകളിൽ ലഭ്യമാണ് .

ഹ്യൂമൻ_ട്രാഫിക്കിംഗ് :

കിഡ്നാപ്പിംഗ് , ഓർഗൻ ബ്ലാക്ക് മാർക്കറ്റ് , ചൈൽഡ് പോർണോഗ്രാഫി മുതലായവ ആണ് ഇത്തരം വെബ്സൈറ്റുകളുടെ സേവനം

സാഡ്_സാത്താൻ :

ഡാർക്ക് വെബിലെ ഒരു പോപ്പുലർ സൈക്കിക് ഗെയിം ആണ് സാഡ് സാത്താൻ . ചൈൽഡ് പോർണോഗ്രാഫി ആണ് ഇതിന്റെ മെയിൻ തീം . സൈക്കിക്ക് ആയ മ്യൂസിക് ബാക്ക്ഗ്രൌണ്ട് ആണ് ഈ ഗെയിമിന്റെ മറ്റൊരു പ്രത്യേകത .

സ്നഫ്ഫിലിംറ്റൊരെന്റ് :

പിഡോഫിലിക് വിഡിയോസ് , ഹ്യൂമൻ ടോർച്ചരിംഗ് വീഡിയോസ് , പോണ്‍ ഇതൊക്കെയാണ് ഇതിലെ പ്രധാന ആകർഷണം .

ഹിഡൻ_വിക്കി :

നോർമ്മൽ വിക്കിയിൽ ലഭിക്കാത്ത പല ഇൻഫൊർമെഷനും ഹിഡൻ വിക്കിയിൽ ലഭിക്കും , ഡാർക്ക് വെബിന്റെ പ്രധാനസെർച്ച് എഞ്ചിൻ ഹിഡൻ വിക്കിയാണ് .ഹിഡൻ വിക്കിയിൽ ലഭിക്കുന്ന ലിങ്കുകളിലൂടെ ആണ് പല വെബ്സൈറ്റുകളിലും എത്താൻ സാധിക്കൂ

റെഡ്_റൂംസ് :

ഡാർക്ക് വെബിലെ ഏറ്റവും ഭീകരമായ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒന്നാണ് റെഡ് റൂം . റെഡ് റൂം സത്യത്തിൽ ലൈവ് സ്ട്രീം ഗ്രൂപ്പ് ചാറ്റ് റൂമുകൾ ആണ് , എന്നാൽ ഇതിലെ ഭീകരത എന്തെന്ന് വച്ചാൽ , മെമ്പർ ആവശ്യപ്പെടുന്ന രീതിയിൽ ആവശ്യപ്പെടുന്ന പ്രകാരം പെയ്മെന്റ് നൽകിയാൽ ഒരു വിക്ടിമിനെ കൊല്ലുന്നതു കാണിച്ചു തരുന്ന ലൈവ് സ്ട്രീം ചാറ്റ് ഗ്രൂപ്പ് ആണ് റെഡ് റൂം , can u imagine that ??? bt its real .. ഒരാളെ നമ്മൾ ആവശ്യപ്പെടുന്ന രീതിയിൽ കൊല്ലുന്നത് ലൈവായി കാണിച്ചു തരിക , അതും ഒരു പോണ്‍ വിഡിയോ കാണാൻ കൊടുക്കേണ്ട റേറ്റ് മാത്രം നൽകി . , പക്ഷെ സത്യമാണ് ഈ ബ്രൂട്ടാലിറ്റി ആണ് ഇവിടത്തെ മോസ്റ്റ്‌ സെല്ലിംഗ് ഐറ്റം .
ഈ സർവീസുകളുടെ മറ്റൊരു അപകടമായ പ്രത്യേകത എന്തെന്ന് വച്ചാൽ നിങ്ങൾ ഇത് റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ചാൽ അവർ നിങ്ങളെ തേടിയെത്തും എന്നതാണ് , എല്ലാ രാജ്യങ്ങളിലും ഇവരുടെ ശൃംഘലകലുണ്ട് , പിന്നെ നിങ്ങളാവും അവരുടെ ഇര , അത്ര സ്ട്രോങ്ങ്‌ ആണ് ഈ നെറ്റ്വർക്ക് .

ബിറ്റ്_കോയിൻ :-

ഡാർക്ക് വെബിൽ പെയ്മെന്റിനു ഉപയോഗിക്ക്ന്നത് ബിറ്റ് കൊയിൻ എന്ന വിർച്വൽ മണി ആണ് , ഇത് ഏതു അക്കൌണ്ടിൽ നിന്ന് വരുന്നു , ഏത് അക്കൌണ്ടിലേക്ക് പോകുന്നു എന്ന് ട്രെയ്സ് ചെയ്യാൻ പറ്റില്ല എന്നതാണ് ഇത് ഡാർക്ക് വെബിൽ പ്രിയങ്കരമാക്കുന്നത് .
പല രാജ്യങ്ങളിലും പോലീസ് ഇവയെ ട്രാക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്രദമായി ചെയ്യാൻ സാധിച്ചിട്ടില്ല , പക്ഷെ ഇവ ഒഴിച്ച് നിർത്തിയാൽ വളരെ ഇന്ഫോര്മെറ്റിവ്‌ ആയ ഒന്നാണ് ഡീപ്പ് വെബ് . ഇന്റർനെറ്റിലെ ഇൻഫൊർമെഷന്റെ നല്ലൊരു ശതമാനം അവൈലബിൾ ആയിരിക്കുന്നത് ഡാർക്ക് വെബിൽ ആണ് .
പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ എത്രത്തോളം ക്രെഡിബിൾ ആയവ എന്നറിയില്ല , പല വെബ്സൈറ്റുകളിലും യൂട്യൂബ് ഡോക്യുമെന്ററികളിലും ലഭ്യമായ വിവരങ്ങൾ വച്ചാണ് എഴുതിയിരിക്കുന്നത് , അതിൽ ചില വീഡിയോ ലിങ്കുകൾ താഴെ കൊടുക്കുന്നു .

https://www.youtube.com/watch?v=DaXn8uR9Ybg

https://www.youtube.com/watch?v=OlCvqHOWE2c

By Shibin Paul

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ