കോന്നിയിലെ മലമുഴക്കി

Share the Knowledge
index (7)

മലംപണ്ടാരം ആദിവാസി ഗോത്ര സമൂഹങ്ങളെപറ്റി കോന്നി, റാന്നി, അച്ഛൻ കോവിൽ വന മേഖലകളിൽ 1977 -80 കാലഘട്ടങ്ങളിൽ ഗവേഷണം ചെയ്ത Goldsmiths College at the University of London- ലെ പ്രസിദ്ധ അന്ത്രോപോളജി പ്രൊഫസറായ Brian Morris പകർത്തിയ The great hornbill (Buceros bicornis) മല മുഴക്കി വേഴാമ്പലിന്റെ ചിത്രം.ഗവേഷണവുമായി ബന്ധപെട്ടു കാട്ടിനുള്ളിൽ തികച്ചും ഒറ്റപെട്ടു താമസിക്കുന്ന മലംപണ്ടാരം ആദിവാസി ഗോത്രസമൂഹങ്ങളെ പറ്റിയുള്ള വിവരശേഖരണത്തിനിടയിലാണ് ഒരു ആദിവാസി ബാലനുമായി കളിക്കുന്ന മല മുഴക്കി വേഴാമ്പലിന്റെ ചിത്രം അദ്ദേഹത്തിനു പകർത്താൻ അവസരം ലഭിച്ചത് .

ആഹാരത്തിനായി ഈ പക്ഷിയെ ഇവർ വ്യാപകമായി വേട്ടചെയ്യുകയും കൂടാതെ വിനോദത്തിനായി ഇവയെ വളർത്തുകയും ചെയ്തിരുന്നു.

IUCN സ്റ്റാറ്റസിൽ Version 3.1 (2000) Near-threatened species ലിസ്റ്റിലാണ് ഈ പക്ഷിയെ ഉൾപ്പെടുത്തിയിരിക്കുന്നത്‌ . CITES (the Convention on International Trade in Endangered Species of Wild Fauna and Floraയുടെ Appendix I ലും ഈ പക്ഷിയെ ഉൾപ്പെടുത്തിയിരിക്കുന്നു.

Court : ??? 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ