പാമ്പാർ കൊയ്മ

Share the Knowledge
index (30)

കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് പാമ്പാർ കൊയ്മ. ചിന്നാർ വന്യജീവി സങ്കേതത്തിൽ ഉള്ള പാമ്പാർ നദിയിൽ മാത്രം ആണ് ഇവയെ കണ്ടു കിട്ടിയിടുളത് (Mesonoemacheilus pambarensis – Rema Devi & Indra, 1994). ഈ മീനിന്‍റെ ചിത്രങ്ങള്‍ ഒന്നും ലഭ്യമല്ല . ചിത്രത്തില്‍ കാണുന്നത് ഇതേ വര്‍ഗ്ഗത്തില്‍ പെട്ട Mesonoemacheilus-guentheri ആണ് .

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ