മുള്ളെലി

Share the Knowledge
index (5)

പശ്ചിമഘട്ടത്തിലെ തദ്ദേശീയഇനമായ സസ്തനിയാണു് മുള്ളെലി. കേരളത്തിൽ കാണപ്പെടുന്ന ഏക ഹഡ്ജ് ഹോഗ് കുടുംബക്കാരനാണിത്. അരകിലോയിൽ താഴെ ഭാരമുള്ള ഇവ വരണ്ട പ്രദേശത്തെ കുന്നുകളിലും വനങ്ങൾ കുറവുള്ള പ്രദേശത്തുമാണ് വസിക്കുന്നത്. ഉരുണ്ടുറപ്പുള്ള ശരീരത്തെമ്പാടും ചെറിയ മുള്ളുകൾ കണക്കെ രോമങ്ങളുണ്ട്. ഈ ജീവിയും വംശനാശത്തിന്റെ വക്കിലാണ്. കേന്ദ്ര വന്യ ജീവി നിയമത്തിൽ നാലാം പട്ടികയിൽ ഉൾപ്പെട്ട സംരക്ഷിത ജീവി യാണ് ( Hedge Hog Parachinus nudivenntris ) എന്ന ശാസ്ത്രീയ നാമമുള്ള ‘മുള്ളെലി ‘.

Court ; ?

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ