Find alternate ways for Power!

Share the Knowledge
index (13)

പവര്‍ കട്ടിന്‍റെ സമയമാണല്ലേ ? എന്നാല്‍ അണവനിലയം വേണ്ടേ വേണ്ട . ഹൈഡ്രോ ഇലക്ട്രിക്‌ പ്രൊജക്റ്റ്‌ ആയാലോ ? പറ്റില്ല ,കാരണം അതിരപ്പള്ളി വെള്ളച്ചാട്ടവും വേഴാംമ്പലുകളും പിന്നെ നിശബ്ദ താഴ്വരയും സിംഹവാലന്‍ കുരങ്ങുകളും ഒക്കെ നശിക്കും ! എന്നാല്‍ ഈ പറഞ്ഞ ഒന്നുമില്ലാത്ത നാടുകളില്‍ പവര്‍ കട്ടുമില്ല. ബഹറനിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ന്‍റെ ഫോട്ടോ ഒന്നു നോക്കൂ …. 

മൂന്നു വലിയ കാറ്റാടികള്‍ (wind turbines), രണ്ടു ഓഫീസ് റ്റവറുകള്‍ക്കിടയില്‍ ഘടിപ്പിച്ചിരിക്കുന്നു.ടവറുകള്‍ എയ്റോഡൈനമികായി ഷേപ്പ് ചെയ്തിരുക്കുന്നതിനാല്‍ ടവരുകല്ക്കിടയിലായി വീശുന്ന കാറ്റെല്ലാം മൂന്ന് കാറ്റാടികളിലേക്ക് ഡയറക്റ്റ് ചെയ്യപ്പെടുന്നു. ഈ കാറ്റാടികളിലേക്ക്‌ ഘടിപ്പിച്ചിരിക്കുന്ന ടാര്‍ബയിനുകള്‍ (225w ) അകെ 675kw ഊര്‍ജ്ജം ഉണ്ടാക്കുന്നു . ടവരുകളിലേക്ക് ആവശ്യമായ കാരന്ടിന്‍റെ 15% (300 വീടുകള്‍ക്കുവേണ്ട വൈദ്യുതി) ഇതു പ്രദാനം ചെയ്യുന്നു .എങ്ങനെയുണ്ട് ?

The Bahrain World Trade Center is the first skyscraper to have wind turbines integrated into the structure of the building.The turbines supply about 15 percent of the electricity used by the skyscraper – approximately the same amount of electricity used by 300 homes.

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ