കോംഗോയിലെ ഭീകര ജീവികള്‍ ?

Share the Knowledge
index

Mokèlé-mbèmbé

കോംഗോയില്‍ ഉണ്ടെന്ന് പിഗ്മികള്‍ വിശ്വസിക്കുന്ന മിസ്റ്റിക് ജീവിയാണ് Mokèlé-mbèmbé. അര്‍ഥം “one who stops the flow of rivers” . ആളുകളുടെ വിവരണങ്ങളില്‍ നിന്നും ഇവ Sauropoda വിഭാഗത്തില്‍ പെട്ട ദിനോസറുകള്‍ ആവാം എന്ന് ചിലര്‍ പറയുന്നു . കോംഗോ റിപ്പബ്ലിക്കിലെ Tele തടാകത്തില്‍ ആണ് ഈ ജീവി ഉണ്ട് എന്ന് ചിലര്‍ കരുതുന്നത് . തികച്ചും സസ്യബുക്കാണ് ഇത് .

Kongamato

കോംഗോയില്‍ ഉണ്ടെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന മറ്റൊരു ജീവിയാണ് പറക്കും ആളുപിടിയനായ Kongamato(“breaker of boats”). ചരിത്രാതീതകാലത്തെ പറക്കും ഭീമന്‍ ആയ Pterosaurs കളുടെ രൂപ ഘടനയാണ് ഇവയ്ക്ക് പറയപ്പെടുന്നത്‌ . ആളുകളെ ആക്രമിച്ചു ബോട്ടുകള്‍ മുക്കുന്ന ക്രൂരന്മമാര്‍ ആണ് ഇവറ്റകള്‍ .

index (2)

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ