വലിക്കുന്ന മദ്യം !

Share the Knowledge
index (3)

ഇനിമുതല്‍ മദ്യം കുടിക്കുക എന്നല്ല ,മദ്യം വലിക്കുക (പുക വലിക്കുന്നതു പോലെ ) എന്നു പറയേണ്ടിവരും ! (Vaportini Makes Alcohol Inhalable!)
താഴെക്കാണുന്ന ചിത്രത്തിലെ ഉപകരണത്തിന്‍റെ പേര് വെപോര്‍ടിനി (Vaportini) എന്നാണ്. 35 ഡോളര്‍ ആണ് വില. ഇതിന്‍റെ ഉള്ളിലേക്ക് ആല്‍കഹോള്‍ ഒഴിച്ചു കൊടുക്കുക. മിനിട്ടുകള്‍ക്കകം മുകളില്‍ കാണുന്ന ഗ്ലാസ്‌ ബള്‍ബിനുള്ളിലേക്ക് മദ്യത്തിന്‍റെ പുക (alcohol vapors) വന്നു നിറയും. ഇനി സ്ട്രോയിലൂടെ സുഖമായി വലിച്ചു തുടങ്ങാം.ഭാവിയില്‍ ഗ്യാസ് കണെക്ഷന്‍ പോലെ പൈപ്പില്‍ കൂടെ ആല്‍കഹോള്‍ കണെക്ഷനും വീട്ടില്‍ എത്തിയേക്കാം . പക്ഷെ കുടിക്കുന്ന മദ്യത്തെക്കാള്‍ ശരീരത്തിന് ഹാനികരമാണ് വലിക്കുന്ന മദ്യം!

Alcohol inhaled into the lungs goes directly into the blood stream, causing very rapid intoxication and a high potential for alcohol abuse.

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ