ദിനോസറുകളുടെ പരക്കം പാച്ചില്‍ !

Share the Knowledge
index (4)

ഈ കാണുന്നത്  100 മില്ല്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്തോ കാരണത്താല്‍ നാലു പാടും ചിന്നി ചിതറിയോടിയ (stampede) ഒരുകൂട്ടം ദിനോസറുകള്‍ ഉണ്ടാക്കിയ ട്രാക്കുകള്‍ ആണ്. ഇത്തരത്തിലുള്ള ലോകത്തിലെ ഏക ഫുട്ട് പ്രിന്‍റ്സ് ആണിത്. ആസ്ട്രേലിയായിലെ ക്യൂന്‍സ് ലാണ്ടിലാണ് ഇതുള്ളത് ( Dinosaur Stampede National Monument at Lark Quarry Conservation Park in central Queensland, Australia ). എന്നാല്‍ ഇതു ദിനോസറുകള്‍ വെള്ളത്തില്‍ കൂടി നടന്നപ്പോള്‍ ഉണ്ടായതാണെന്നാണ് പുതിയ കണ്ടുപിടുത്തം!

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ