Dung Beetles (ടങ്ങ്‌ ബീറ്റില്‍സ് )

Share the Knowledge
index (9)

ഈ ചിത്രത്തില്‍ കാണുന്ന ചീവീടിന്‍റെ പ്രത്യേകത , ഇതു ദിശ അറിയാന്‍ ആകാശ ഗംഗയെ (Milky Way ) ആണ് ഉപയോഗിക്കുന്നത് എന്നതാണ് . ഇത്തരത്തില്‍ അറിയപ്പെടുന്ന ലോകത്തിലെ ഏക ജീവിയാണ് ഈ ദക്ഷിണ ആഫ്രിക്കകാരന്‍!!…………… സ്വന്തം വിസര്‍ജ്യ വസ്തുക്കള്‍ ഒരു ബോള്‍ പോലെ ആക്കി, അതും ഉരുട്ടികൊണ്ടു കൃത്യം നേര്‍ രേഖയില്‍ തന്നെ ഏതു അമാവാസി രാത്രിയിലും ഇവന്‍ സഞ്ചരിക്കും .

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ