ഹാലിയും ധ്രുവ ദീപ്തിയും

Share the Knowledge
index (10)

ഈ കാണുന്നത് ബ്രിട്ടീഷ് അന്‍റ്റാര്‍ടിക്ക് പര്യവേഷണ കേന്ദ്രമായ ഹാലി 5 (Halley VI) ആണ് . കൊണ്ടുനടക്കാന്‍ പറ്റുന്ന (Portable) ഇതിന്‍റെ പശ്ചാത്തലത്തില്‍ കാണുന്നത് ധ്രുവങ്ങളിലെ പ്രകാശ വിസ്മയമായ അറോറ ആണ് . ഇതു രൂപകല്‍പ്പന ചെയ്യുവാന്‍ 2004 ല്‍ നടത്തിയ മത്സരത്തില്‍ വിജയിച്ച Hugh Broughton Architects ആണ് ഇതിന്‍റെ ശില്‍പികള്‍ . 40 മില്ല്യന്‍ ഡോളര്‍ ചിലവഴിച്ചു നിര്‍മ്മിച്ച ഇതിലെ 8 മോട്യൂളുകളിലായി 70 പര്യവേഷകര്‍ക്ക് താമസിക്കാം.

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ