ഫെറിസ് വീല്‍ (Ferris Wheel )

Share the Knowledge
index (11)

1893 ല് ഷികാഗോ യിലാണ് ആദ്യ ഫെറിസ് വീല്‍ നിര്‍മ്മിച്ചത് ( ഉദാ: ജയന്റ് വീല്‍ -വീഗാ ലാന്‍ഡ്‌ ). George Washington Gale Ferris, Jr ആണ് നിര്‍മ്മാതാവ് . ഇതും merry go round ഉം ആയുള്ള വ്യത്യാസം , Ferris Wheel , വെര്‍ട്ടിക്കല്‍ ആയി ആകാശത്ത് ഉയര്‍ന്നു നിന്ന് കറങ്ങുമ്പോള്‍ , merry go round ഹോറിസോണ്ടല്‍ ആയി പമ്പരം കറങ്ങുന്നത് പോലെ നിലത്തോട്‌ ചേര്‍ന്ന് നിന്നാണ് കറങ്ങുന്നത് എന്നതാണ്.

index (12)

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ