സ്വയം നശിക്കുന്ന ഇമെയിൽ അഡ്രസ് !

Share the Knowledge
index (1)

നിങ്ങള്ക്ക് ഒരാള്‍ക്ക് ഇ -മെയില്‍ അയക്കണം . എന്നാല്‍ സ്വന്തം മെയില്‍ ഉപയോഗിക്കാന്‍ ഇഷ്ടമല്ല . നിങ്ങളുടേതായ ഒരു വിവരവും മറ്റെയാള്‍ക്ക് കിട്ടാന്‍ പാടില്ല . എന്തു ചെയ്യും ?

വഴിയുണ്ട് . താഴെ കാണുന്ന അഡ്രെസ്സില്‍ ചെല്ലുക . രെജിസ്ട്രേഷന്‍റെ ആവശ്യമില്ല .നിങ്ങളുടെ താല്‍ക്കാലിക അഡ്രസ്സ് തിരഞ്ഞെടുക്കുക . കിട്ടണ്ടയാളുടെ ഇമെയില്‍ ടൈപ്പ് ചെയ്യുക , അയക്കണ്ട സന്ദേശവും ചേര്‍ക്കുക. കഴിഞ്ഞു ! ഈ സേവനം ഒരുമണിക്കൂര്‍ നേരത്തേക്ക് ആണ് . എന്നുവെച്ചാല്‍ മറ്റേയാളുടെ മറുപടി ഒരുമണിക്കൂര്‍ നേരത്തിനുള്ളില്‍ വന്നാല്‍ നിങ്ങള്‍ക്ക് വായിക്കാം. മറ്റൊരു സവിശേഷത 150 mb ഉള്ള ഫയല്‍ വരെ നിങ്ങള്ക്ക് അറ്റാച്ച് ചെയ്യാം എന്നുള്ളതാണ് . എന്നാല്‍ അയച്ചോളൂ …….
വിലാസം
https://www.guerrillamail.com/

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ