പൊങ്ങി കിടക്കുന്ന കൃത്രിമ ദ്വീപ്‌ !

Share the Knowledge
index (15)

സമുദ്ര നിരപ്പും , മാലദ്വീപുകളിലെ മണലും തമ്മിൽ വലിയ ഉയര വ്യത്യാസമില്ല . ധ്രുവങ്ങളിലെ മഞ്ഞ് ഉരുകുന്നത് കാരണം 2100 ആകുംപോളെക്കും 1,192 ദ്വീപുകളിലെ പലതും ജലതിനടിയിലാകും എന്നാണ് കണക്ക് കൂട്ടൽ . അപ്പോഴാണ് Dutchdocklands എന്ന കമ്പനി പുതിയ ഒരു ആശയവും ആയി രംഗത്ത് വന്നത് …. ജലത്തിൽ മുങ്ങിപോകാത്ത , കൃത്രിമ ദ്വീപ്‌!! . സമുദ്ര നിരപ്പ് എത്ര ഉയര്ന്നാലും , ദ്വീപ്‌ അതിന് മേലെ പൊങ്ങി കിടക്കും.

Amillarah എന്നാണു പ്രോജക്ടിന്റെ പേര് . പൊങ്ങി കിടക്കുന്ന 43 സ്വൊകാര്യ ദ്വീപുകളാണ് നിര്മ്മിക്കുന്നത് . വീടും , ബീച്ചുകളും , കുളങ്ങളും , മരങ്ങളും … എല്ലാം ഇതിലുണ്ടാവും . കോണ്ക്രീറ്റ് സ്ലാബുകളും , polystyrene ഫോമുകളും കൊണ്ടുള്ള ഇത്തരം ദ്വീപുകൾ , ഇപ്പോള് തന്നെ Netherlands ല് കമ്പനി നിര്മ്മിച്ചിട്ടുണ്ട് . പക്ഷെ അത് ജെയ്ലുകൾ ആണെന്ന് മാത്രം .
നോർവേയിൽ പൊങ്ങിക്കിടക്കുന്ന ഒരു 5 സ്റ്റാർ ഹോട്ടലും നിർമ്മാണത്തിൽ ഇരിക്കുകയാണ് .

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ