മരത്തിനകത്തെ ബാർ !

Share the Knowledge
index (18)
മഡഗാസ്കറിന്റെ ദേശീയ വൃക്ഷമാണ് Baobab. ഈ പടുകൂറ്റൻ മരത്തിന് ആകെ എട്ടു വർഗ്ഗക്കാരാണ്‌ ഉള്ളത് . അതിൽ ആറും മഡഗാസ്കറിൽ മാത്രം കാണപ്പെടുന്നവയാണ്‌ . ഒന്ന് ആഫ്രിക്കയിലും മറ്റൊന്ന് ആസ്ത്രേല്യയിലും കാണപ്പെടുന്നു . ചിത്രത്തിൽ കാണുന്നത് ദക്ഷിണാഫ്രിക്കയിലെ സണ്‍ ലാൻഡ് ഫാമിലുള്ള Sunland Baobab ആണ് . ആയിരത്തിൽ പരം വർഷങ്ങൾ പ്രായമുള്ള ഈ മരത്തിന്റെ പൊള്ളയായ കാമ്പിനുള്ളിൽ ആണ് ഒരു ചെറു ബിയർ പാർലർ നിർമ്മിച്ചിരിക്കുന്നത് ! 1993 ൽ നിർമ്മിച്ച ഈ പബ് ഇപ്പോൾ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് . മരത്തിനുള്ളിൽ രണ്ടു മുറികളിൽ ആയാണ് ഇത് നിർമ്മിച്ചിരിക്കുന്നത് . മരത്തിനുള്ളിൽ വെച്ച് ബിയർ കുടിക്കുവാൻ സ്വൊൽപ്പം ചെലവ് കൂടുതലാണ് .

 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ