നരകത്തിന്റെ വാതിൽ !!! Door to Hell !!!

Share the Knowledge
index (19)

1970 വരെയും ടർക്ക് മെനിസ്ഥാനിലെ Karakum മരുഭൂമിയിലുള്ള ഒരു സാധാരണ ഉൾനാടൻ ഗ്രാമമായിരുന്നു Derweze. നാടോടി വർഗ്ഗത്തിൽ പെട്ട Teke ഗോത്രക്കാരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അങ്ങിനെയിരിക്കെ 1971 ൽ ഇവിടെ പ്രകൃതി വാതകത്തിന്റെ ഒരു വമ്പൻ സ്രോതസ്സ് ഉണ്ടെന്ന് റഷ്യൻ ഗവേഷകർ കണ്ടുപിടിച്ചു. സോവിയറ്റ് ജിയോലജിസ്റുകൾ ഇവിടെ ഒരു ഗുഹ കണ്ടു പിടിക്കുകയും അതിനകം തുരക്കാനും ആരംഭിച്ചു. പക്ഷെ ഇതിനിടെ നിർഭാഗ്യവശാൽ ടണൽ ഇടിയുകയും തൽഫലമായി വിഷം കലർന്ന വാതകങ്ങൾ പുറത്തേക്കു ശക്തിയായി വമിക്കുവാനും തുടങ്ങി. ടണലിൽ കുടുങ്ങി കിടക്കുന്ന വാതകങ്ങൾ മാത്രമാണ് പുറത്തേക്കു വരുന്നത് എന്ന് തെറ്റിദ്ധരിച്ച അവർ അത് പെട്ടന്ന് തന്നെ കത്തി തീരും എന്ന നിഗമനത്തിൽ അതിനു തീ കൊളുത്തുകയും ചെയ്തു. പക്ഷെ അതൊരു വലിയ അബദ്ധം തന്നെ ആയിരുന്നു . 1971 ൽ കത്താൻ തുടങ്ങിയ ആ തീ ഇതുവരെ അണഞ്ഞിട്ടില്ല!!

അവസാനം ആ ഗ്രാമത്തിൽ ഉണ്ടായിരുന്ന എല്ലാവരെയും സർക്കാരിന് കുടിയോഴുപ്പിക്കെണ്ടാതായി വന്നു. 2001 ൽ അങ്ങോട്ടേക്കുള്ള പ്രവേശനവും നിരോധിച്ചു. അങ്ങിനെ 70m വിസ്താരമുള്ള ഈ കുഴി, കഴിഞ്ഞ 40 ഏറെ കൊല്ലങ്ങളായി കത്തികൊണ്ടിരിക്കുന്നു. Derweze എന്ന വാക്കിന് വാതിൽ എന്നാണ് അർഥം പക്ഷെ ഇപ്പോൾ അവർ നരകത്തിന്റെ വാതിൽ എന്ന് മാറ്റി പറഞ്ഞു തുടങ്ങിയിരിക്കുന്നു.

Derweze is a small village in northern Turkmenistan. Located in the middle of the desert and with a population of only 350, it doesn’t make for a popular tourist destination. That goes double once you realize that Derweze is the location of the Door To Hell—a 70 meter wide hole in the earth that has been burning for over 40 years.
In 1971, a team of geologists accidentally broke through the surface into a massive underground cavern, which proceeded to cave in and swallow the drilling rig. Worried that the cave was releasing dangerous gases, the geologists lit it on fire to burn off the gases. Sure enough, it caught fire—and then never went out. The crater rests atop an underground field of natural gas, and it has kept the fire burning for nearly half a century

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ