New Articles

എഴുന്നേറ്റു നിന്ന് സല്യൂട്ട് ചെയ്യൂ....ഇതാണ് ജനറല്‍ ഷെര്‍മാന്‍ !

General Sherman എന്ന giant sequoia ഇനത്തില്‍പ്പെട്ട ഈ വൃക്ഷമാണ് ലോകത്ത് ഇന്നുള്ളവയില്‍ ഏറ്റവും വലിയ (ഉയരമല്ല) മരം.  കാലിഫോര്‍ണിയയിലെ Sequoia National Park ലെ Giant Forest ലാണ് ഇത് നിലകൊള്ളുന്നത്. 83.8m ഉയരം, 7.7m ചുറ്റളവ്‌ , പ്രധാന തടിയുടെ വ്യാപ്തം 1,487 cubic metres! ആദ്യ ശിഖരം 40m ഉയരത്തില്‍ ആണ് ഉള്ളത്. ജനിച്ചത്‌ ക്രിസ്തുവിനും 500 കൊല്ലം മുന്‍പ്! 2006 ല് ഇതിന്റെ ഏറ്റവും വലിയ ശാഖ ഒടിഞ്ഞു പോയിരുന്നു.
വീഡിയോ >>>>http://youtu.be/1M3n5OKoVsY
അടിക്കുറിപ്പ്: ലോകത്തേറ്റവും ഉയരമുള്ള മരം വടക്കന്‍ കാലിഫോര്‍ണിയായിലുള്ള Hyperion ആണ്.
The tree called “General Sherman” is not only the biggest giant sequoia, but it is also the biggest tree in the world.It is among the tallest, widest and longest-lived of all trees on the planet.

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully

ഒരു അഭിപ്രായം പറയൂ



Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers