ആലപ്പുഴക്കൊരു എതിരാളി!!!!!

Share the Knowledge
index (23)

WUZHEN, ANOTHER VENICE OF THE EAST

കിഴക്കിന്റെ വെനീസ് എന്ന് പറഞ്ഞാല്‍ ആലപ്പുഴ മാത്രമല്ല! ആ പേരില്‍ അറിയപ്പെടുന്ന മറ്റൊരു നഗരം കൂടിയുണ്ട്. ചൈനയിലെ Wuzhen എന്ന ചരിത്ര നഗരമാണത്. Yangtze നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. വളരെ പഴയ കാലത്തെ കല്ലുകള്‍ കൊണ്ട് ഉണ്ടാക്കിയ പാലങ്ങളും നടപ്പാതകളും ആണ് ഈ നഗരത്തിന്റെ സവിശേഷത. Mao Dun എന്ന ചൈനീസ് നോവലിസ്റ്റിന്റെ ജന്മദേശമാണിത്. ജല നഗരം എന്നും വിളിക്കപ്പെടുന്ന ഈ നഗരത്തിലെ കനാലുകള്‍ 1300 വര്‍ഷങ്ങള്‍ക്കു മുന്പ് നിര്‍മ്മിച്ചവയാണ്‌.
http://youtu.be/vso-7SatazY
അടിക്കുറിപ്പ്: മുന്‍പ് ജല നഗരമെന്നു വിളിച്ചിരുന്ന ഈ നഗരത്തെ കിഴക്കിന്റെ വെനീസ് എന്ന് വിളിക്കുവാന്‍ തുടങ്ങിയത് അടുത്ത കാലത്താണ്. ചൈനീസ് മാര്‍ക്കറ്റിംഗ് തന്ത്രത്തിന് മുന്‍പില്‍ നമ്മുടെ ആലപ്പുഴയുടെ സ്ഥാനം പോകുമോ എന്തോ ?
Wuzhen is a historic scenic water city, part of Tongxiang, located in northern Zhejiang Province, China . It lies within the triangle formed by Hangzhou, Suzhou and Shanghai. Covering an area of 71.19 square kilometres.

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ