തായിലാണ്ടിലെ ചിയാങ്ങ് മായ് ല്‍ നിന്നൊരു കാഴ്ച്ച!

Share the Knowledge
index (2)

Elephant Camp-Chiang Mai (Thailand )
വടക്കന്‍ തായ്‌ലാണ്ടിലെ ഒരു പ്രവിശ്യയായ Chiang Mai, ആന സവാരിക്ക് ലോക പ്രശസ്തമാണ്. തായ്‌ലാണ്ടിലെ ഏറ്റവും ഉയര്‍ന്ന മലനിരകളുള്ള ഇവിടെ അസംഖ്യം Elephant Nature Park കളും ക്യാമ്പുകളും ഉണ്ട്. tripadvisor.com, Chiang Mai യെ Top 25 Destinations in the World ആയി 2012 ല്‍ തിരഞ്ഞെടുത്തിട്ടുണ്ട് . Chiang Mai is famous for its elephant-ride through jungle & is elected as one of the “Top 25 Destinations in the World” in 2012 by TripAdvisor

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ