കാടെന്നു പറഞ്ഞാല്‍ മരങ്ങള്‍ കൊണ്ട് മാത്രമല്ല !

Share the Knowledge
index (4)

ഇതാണ് മഡഗാസ്കരിലെ Limestone ഫോറെസ്റ്റ് . പടിഞ്ഞാറന്‍ മഡഗാസ്കരിലെ Bemaraha National Park ല്‍ ആണ് ഇത് സ്ഥിതി ചെയ്യുന്നത് . UNESCO യുടെ World Heritage Site ല്‍ പെടുന്ന ഈ ശിലാ വനത്തിന്റെ പ്രാദേശിക നാമം Tsingy എന്നാണ് . 752 km² വിസ്താരമുള്ള ഇതിനുള്ളില്‍ നല്ല കട്ടിയുള്ള അടിക്കാടും അനേകം ഗുഹകളും ഉണ്ട് . Limestone കളുടെ കൂട്ടങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുണ്ട് എങ്കിലും ഇത്ര ഉയരവും വിസ്താരവും മറ്റൊന്നിനും ഇല്ല . 

The Bemaraha National Park, situated in the west of Madagascar, has been classified as a UNESCO World Heritage Site in 1990. And for good reason… 752 km² of breathtaking scenery with this incredible limestone forest known as the Tsingy.

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ