Kumbhalgarh Wall

Share the Knowledge
index (6)

ഭൂമിയിലെ ഏറ്റവും നീളമുള്ള (എന്നാല്‍ ഇടയ്ക്കു മുറിയാത്തതുമായ ) മതിലെതാണെന്ന് ചോദിച്ചാല്‍, ചാടിക്കേറി നമ്മള്‍ ഉത്തരം പറയും …ചൈനയിലെ വന്മതില്‍ !!. പക്ഷെ ലോകത്തിലെ ഏറ്റവും നീളമുള്ള (എന്നാല്‍ ഇടയ്ക്കു മുറിയാത്തതുമായ ) രണ്ടാമത്തെ മതിലെതാണെന്ന് ചോദിച്ചാലോ ?
സംഭവം നമ്മുടെ രാജസ്ഥാനിലെ കുമ്പല്‍ഗഡില്‍ (Kumbhalgarh)ആണ് . 1443 ല്‍ കുമ്പല്‍ഗഡിലെ രാജാവായിരുന്ന രാണ കുംഭ (Rana Kumbha ) ആണ് ഇത് നിര്‍മ്മിച്ചത്‌ . സമുദ്ര നിരപ്പില്‍ നിന്നും 1100m ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇതിനു 36km നീളമുണ്ട്.(വന്മതിലിന്‍റെ നീളം 8,850 km) . ഇതില്‍ 360 ക്ഷേത്രങ്ങള്‍ ഉണ്ട് (300 ജെയിന്‍ ക്ഷേത്രങ്ങളും 60 ഹിന്ദു ക്ഷേത്രങ്ങളും) 

Fort of Kumbhalgarh (Rajastan, India) is the second longest continuous wall in the world after the great wall of China

arial_view_of_kumbhalgarh

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ