Trans-Siberian Railway

Share the Knowledge

Trans-Siberian Railway

റഷ്യയുടെ തലസ്ഥാനമായ മോസ്കോയെ (യൂറോപ്പ് )വടക്കൻ കൊറിയയിലെ (ഏഷ്യ ) Pyongyang പട്ടണവുമായി ബന്ധിപ്പിക്കുന്ന Trans-Siberian Railway ആണ് ഭൂമിയിലെ ഏറ്റവും ദൈർഘ്യമേറിയറെയിൽവേ പാത . 10,267 km ആണ് ഇതിന്റെ നീളം . എട്ട് ദിവസങ്ങൾ കൊണ്ടാണ് യാത്ര പൂർത്തിയാവുന്നത് . യാത്രക്കിടയിൽ രണ്ടു ഭൂഗണ്ടങ്ങളും ഏഴു സമയ മേഖലകളും ( seven time zones) ഇത് കടന്നു പോകുന്നുണ്ട് .

trans_siberian_railway_route

റഷ്യൻ ചക്രവർത്തിയായിരുന്ന Nicholas II , 1890 ൽ ആണ് ഇതിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചത് . പൂർണ്ണമായും റഷ്യക്ക് ഉള്ളിലായിരുന്ന ഈ പാത പിന്നീട് വടക്കൻ കൊറിയ വരെ നീട്ടിയതാണ് . ലോകത്തിൽ ഏറ്റവും കൂടുതൽ വിനോദ യാത്രികർ സഞ്ചരിക്കുന്ന ഈ പാതയിലൂടെ കാശ് മുടക്കാതെ യാത്ര ചെയ്യുവാനുള്ള സൗകര്യം ഗൂഗിൾ ഒരുക്കിയിട്ടുണ്ട് . Vladivostok നഗരം വരെ 9226 km നിങ്ങൾക്ക് virtual journey നടത്താം !
Image

ഒരു അഭിപ്രായം പറയൂ