നാഗത്താന്‍ പാമ്പ്

Share the Knowledge

നാഗത്താന്‍ പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആ പേരില്‍ ഒരു ദൈവീകാംശം ഉണ്ടെന്നു തോന്നിപ്പോകും.കേരളത്തില്‍ ആരാധിക്കപ്പെടുന്ന ഒരു പാമ്പാണ് നാഗത്താന്‍ പാമ്പ്.വനനശീകരണവും ,പരിസ്ഥിതി പ്രശ്നങ്ങളുമൊക്കെ കാരണം ഇവയുടെ എണ്ണത്തില്‍ ഇന്ന് ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്.ഇളം പച്ച നിറത്തില്‍ കറുപ്പ് വരകള്‍ ഉള്ള ഈ പാമ്പിനെ കാണാന്‍ നല്ല ഭംഗിയാണ്.ഒരു മരത്തില്‍ നിന്ന് മറ്റൊരു മരത്തിലേക്ക് ചാടാന്‍ കഴിവുള്ളത് കൊണ്ട് ഇവയെ പറക്കും പാമ്പ് എന്നും പറയാറുണ്ട്‌.വിഷം ഇല്ലെങ്കിലും ,ഇവയുടെ ഇരയെ കൊല്ലാന്‍ പാകത്തിലുള്ള നേരിയ വിഷം ഇവയുടെ ഉമിനീരിലുണ്ട്.നല്ലൊരു ഓട്ടക്കാരന്‍ കൂടിയാണ് നാഗത്താന്‍ പാമ്പ്.ഭൂപ്രകൃതിക്ക് അനുസരിച്ച് ഇവയെ പല നിറത്തിലും കാണാറുണ്ട്‌. ആറു മുതല്‍ പന്ത്രണ്ടു മുട്ടകള്‍ വരെ ഇടും ഇവ.

BY Dinesh Mi

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ