മുള്ളൻ പന്നി

Share the Knowledge

കേരളത്തിൽ ഏറെക്കുറെ എല്ലാ വനങ്ങളിലും കാണപ്പെടുന്ന ഏറ്റവും വലിയ കരണ്ടുതീനിയാണ് മുള്ളൻപന്നി . ഇന്ത്യയിൽ മുന്നിനം മുള്ളൻ പന്നികൾ ഉണ്ടങ്കിലും കേരളത്തിൽ Hystricomorpha എന്ന വിഭാഗം മാത്രമേ കാണപ്പെടുന്നുള്ളൂ . പന്നിയുമായി യാതൊരു ബന്ധവുമില്ലാത്ത ഇവറ്റകൾ പിറക് തിരിഞ്ഞ് നിന്നാണ് ശത്രുക്കളെ ആക്രമിക്കുന്നത് . വനപ്രദേശങ്ങളിലെ റോഡുകളിൽ ധാരാളം മുള്ളൻ പന്നികൾ വാഹനങ്ങൾക്കിടയിൽ പെട്ട് കൊല്ലപ്പെടുന്നുണ്ട് .

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ