തിരുവനന്തപുരം ശ്രീപദ്മനാഭാസ്വാമിക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിന്‍റെ ഓരോ നിലയില്‍ക്കൂടിയും സൂര്യരശ്മി കടന്നു വരുന്ന ദൃശ്യം.

Share the Knowledge

തിരുവനന്തപുരം ശ്രീപദ്മനാഭാസ്വാമിക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിന്‍റെ ഓരോ നിലയില്‍ക്കൂടിയും സൂര്യരശ്മി കടന്നു വരുന്ന ദൃശ്യം. സാധാരണയായി വര്‍ഷത്തില്‍ നാലുദിവസമാണ് ഈ രീതിയില്‍ സൂര്യരശ്മി കടന്നു വരുന്നത് നമുക്ക് കാണാന്‍ കഴിയുന്നത്‌. മാര്‍ച്ച് 20,21 തീയതികളിലും, സെപ്റ്റംബര്‍ 20,21 തീയതികളിലും. ആ ദിവസങ്ങളില്‍ രാത്രിയുടേം, പകലിന്‍റെയും ദൈര്‍ഘ്യം തുല്യമാണല്ലോ. 

It is said that Sree Padmanabha Swamy temple is so well constructed that on Equinox sun passes exactly through the middle of Gopuram passing through all the doors.
An engineering marvel indeed !

PHOTO : 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ