ഹെലികോപ്ടറുകളിലെ ചെറിയ പങ്കായം

Share the Knowledge

ഭൂരിഭാഗം ഹെലികോപ്റ്ററുകളിലും പിൻഭാഗത്തായി ഒരു ചെറിയ പങ്കായം(rudder) നാം കാണാറുണ്ടല്ലോ.ചിലതിൽ മുൻവശത്തുതന്നെ രണ്ട് പങ്കായങ്ങളും കാണാൻ കഴിയും.എന്താണിവയുടെ പ്രാധാന്യം.

ന്യുട്ടന്റെ മൂന്നാം ചലന നിയമം അനുസരിച്ച് എല്ലാ പ്രവർത്തനങ്ങൾക്കും തുല്യവും വിപരീതവുമായ ഒരു പ്രതി പ്രവർത്തനം ഉണ്ടാകാം.അതായത് മുൻഭാഗത്തെ പങ്കായം ഇടത്തോട്ട് കറങ്ങുമ്പോൾ ഹെലികോപ്ടറിന്റെ വാല് ഭാഗം വലത്തോട്ട് തിരിയാം.അതായത് കോപ്ടർ വട്ടം ചുറ്റിപ്പോകും.അതിനാൽ പുറകുവശത്തെ വിപരീത ചലനത്തെ പ്രതിരോധിക്കാൻ വേണ്ടിയാണ് പ്രധാനമായും പുറകിൽ ചെറു പങ്കായങ്ങൾ ഉപയോഗിക്കുന്നത്.

അമേരിക്കയുടെ ചിനൂക്ക് പോലെയുള്ള കോപ്ടറുകളിൽ ഒരുപോലെയുള്ള രണ്ട് വലിയ പങ്കായങ്ങൾ കാണാം പക്ഷെ ഇവയും തിരിയുന്നത് വിപരീത ദിശകളിലാണ്.

 ദീപു രവീന്ദ്രൻ

FB_IMG_1458728187589

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ