ടെംബിൽ ഓഫ് ഫിലേ (The Temple of Phile)

Share the Knowledge

ടെമ്പിള്‍ ഒാഫ് ഫിലെ (Temple of Phile)

********************************

പൗരാണികതയുടെ കളിത്തൊട്ടിലായ ഈജീപ്തീലെ ഒരു പുരാതനക്ഷേത്ര സമുച്ചയമാണ് ടെമ്പിള്‍ ഒാഫ് ഫിലെ(Temple of phile).

തെക്കന്‍ ഈജീപ്റ്റീലെ അസ്വാന്‍ പട്ടണത്തിന് സമീപമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.നൈല്‍നദീയിലെ ഫീലെ ദ്വീപീലായീരുന്നു ടെമ്പിള്‍ ഒാഫ് ഫിലെയുടെ ആദ്യ സ്ഥാനം.ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭകാലത്ത് നിര്‍മ്മിച്ച അസ്വാന്‍ അണക്കെട്ട് മൂലം പകുതീ കാലങ്ങളിലും ക്ഷേത്ര വെള്ളത്തനടിയില്‍ തന്നെയായി.പീന്നീട് യുനൊസ്ക്കോയുടെ നേതൃത്വത്തില്‍ സമീപത്തൂള്ള് അജ്ലീക്യാ ദ്വീപീലേക്ക് ഈ പുരാതന നിര്‍മ്മീതി മാറ്റി സ്ഥാപിച്ചു.

പുരാതന ഈജീപ്ഷ്യര്‍ ദേവതയായിരുന്ന ‘എെസിസിന്‍റെ’ക്ഷേത്രമായിരുന്നു.ടെമ്പിള്‍ ഒാഫ് ഫിലെ,പൗരാണികാലത്തെ ഒരു പ്രമുഖതീര്‍ത്ഥാടനകേന്ദ്രം കൂടീയായിരുന്നൂ ഈ ക്ഷേത്രമെന്ന് ചരീത്രകാരന്‍മാര്‍ സാക്ഷ്യപെടൂത്തൂന്നൂണ്ട്. BC38നും BC36നും ഇടയിലാണ് ക്ഷേത്രംപണി കഴിപ്പിച്ചിരിക്കുന്നത്.AD 6ാം നൂറ്റാണ്ടോടെ ഉപേക്ഷിക്കപ്പെട്ട ഈ ക്ഷേത്രത്തിന്‍റെ പല ഭാഗങ്ങളും പില്‍കാലങ്ങളില്‍ നാശോന്‍മുഖമായി. (അസ്വാന്‍ അണക്കെട്ടിന്‍റെ നിര്‍മ്മാണം മൂലം)

തുടര്‍ന്ന് യൂനെസ്കോയുടെ ലോകപൈതൃകപട്ടീകയില്‍ സ്ഥാനം നേടിയ ഈ നിര്‍മ്മിതി. കൃത്യമായ ആസൂത്രണങ്ങളാലും,ശാസ്ത്രീയപഠനങ്ങളാലും മൂലംമാറ്റി സ്ഥാപീക്കുയാണ് ഉണ്ടായത്.

അതിനായ് യുനെസ്കോ അധീകൃതര്‍ ഫോട്ടോഗ്രാമറ്റീക് സാങ്കേതീക വിദ്യ ഉപയോഗിച്ച് ക്ഷേത്ര ഭാഗങ്ങളുടെ അളവുകള്‍ രേഖപ്പെടുത്തീ നാല്‍പതിനായീരം ഭാഗങ്ങളായി വിഭജീച്ച് പുതീയ സ്ഥാനമായ അജീക്ലീയ ദ്വീപീലെത്തീച്ച് പൂനഃസംയോജീപ്പീക്കുകയായിരുന്നു.

നിരവധീ കെട്ടീടങ്ങള്‍ ഉള്‍പ്പെടുന്ന ഈ ക്ഷേത്രസമുച്ചയത്തിന്‍റെ പ്രധാനകവാടത്തിന്‍റെ ഉയരം 18 മീറ്റര്‍ ആണ്. കവാടത്തിന്‍റെ പലഭാഗങ്ങളും നടുമുറ്റങ്ങളും ലംബ ശീല്‍പ അലങ്കാരങ്ങളാല്‍ സമൃദ്ധമാണ്…..

ആത്മീയവുമായും ചരിത്രപരവുമായും വലിയ പ്രാധാന്യമുള്ള ഈ ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ ചരീത്രകൂതീകീകളുടെ തിരക്ക് എപ്പോഴും ഉണ്ട് അവിടെ…!!!!!!!!

‪By ‎Anpudan_Farry‬ (ചരിത്രശാസ്ത്രജൈവകകൗതുകങ്ങൾ)

Image

ഒരു അഭിപ്രായം പറയൂ