ക്ലൗഡ് സീഡിങ്ങ്

Share the Knowledge

ക്ലൗഡ് സീഡിങ്ങ്പൂജ നടത്തിയും പാട്ട് പാടിയും മഴപെയ്യിക്കാമെന്നു നാം ഭാരതീയർ പറഞ്ഞിട്ടുണ്ട്.പൂജ നടത്തി കടക്കെണിയിൽ ആയതിനാലും മഴ പെയ്യിക്കാൻ വേണ്ടി പാടിയാൽ കൊരവള്ളി പൊട്ടുമെന്നതിനാലും നാം ഇന്ന് ഉപയോഗിക്കുന്ന ഒരു സംഗതിയാണ് ക്ലൗഡ് സീഡിങ്ങ്.
അന്തരീക്ഷത്തിൽ മേഘങ്ങളുടെ ഘടനയിൽ വ്യത്യാസം വരുത്തി കൃത്രിമമഴ‌ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ്

മേഘങ്ങളിൽ, മഴപെയ്യുവാൻ വേണ്ടി നടക്കുന്ന സൂക്ഷ്മഭൗതികപ്രവർത്തനങ്ങൾ, രാസപദാർത്ഥങ്ങളായ( സിൽവർ അയോഡൈഡ് , ഡ്രൈ ഐസ് (മരവിപ്പിച്ച കാർബൺ ഡയോക്സൈഡ്))എന്നിവ പൂജ്യം ഡിഗ്രിയേക്കാൾ താഴ്ന്ന ഊഷ്മാവിൽ മേഘത്തിലേക്ക് കലർത്തുകയാണ്‌ ചെയ്യുന്നത്. ഇത് സാധാരണരീതിയിൽ മഴ പെയ്യിക്കുന്നതിനോ, കൃത്രിമമഞ്ഞ് വരുത്തുന്നതിനോ ആണ്‌ ഉപയോഗിക്കുന്നത്. കൂടാതെ മൂടൽ മഞ്ഞ് കുറക്കുന്നതിനും ഈ പ്രവർത്തനം ഉപയോഗിക്കുന്നു.

വിമാനങ്ങളും,റോക്കറ്റുകളും ഉപയോഗിച്ചാണ് രാസവസ്തുക്കൾ മേഘങ്ങളിൽ വിതറുന്നത്.

(In India, cloud seeding operations were conducted during the years 1983, 1984–87,1993-94 by Tamil Nadu Govt due to severe drought.In the years 2003 and 2004 Karnataka government initiated cloud seeding. Cloud seeding operations were also conducted in the same year through U.S. based Weather Modification Inc. in the state of Maharashtra. In 2008, there are plans for 12 districts of state of Andhra Pradesh.)

By Deepu Ravindran 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

2 thoughts on “ക്ലൗഡ് സീഡിങ്ങ്”

  1. anvar sadat says:

    ഗുഡ്

ഒരു അഭിപ്രായം പറയൂ