കേരളത്തിൽ കാണപ്പെടുന്ന മരങ്ങൾ അക്ഷരമാല ക്രമത്തിൽ

Share the Knowledge

അ – ആ
..
അകിൽ • അക്കേഷ്യ • അകത്തി • അങ്കോലം • അത്തി • അമ്പഴം • അരണമരം • അരയാഞ്ഞിലി • അരയാൽ • അരിനെല്ലി • അലക്കുചേര് • അശോകം • ആഞ്ഞിലി • ആത്ത • ആനത്തൊണ്ടി • ആനെക്കാട്ടിമരം • ആമത്താളി • ആരംപുളി • ആൽമരം • ആവൽ • ആഴാന്ത • ആറ്റിലിപ്പ • ആറ്റുതേക്ക് • ആറ്റുനൊച്ചി • ആറ്റുഞാവൽ • ആറ്റുമയില • ആറ്റുവഞ്ചി •
.
.
ഇ- ഓ
..
..
ഇത്തി • ഇത്തിയാൽ • ഇരുമ്പകം • ഇരുൾ • ഇലഞ്ഞി • ഇലന്ത • ഇലപ്പൊങ്ങ് • ഇലവ് • ഇലിപ്പ • ഈന്തപ്പന • ഈഴചെമ്പകം • ഉങ്ങ് • ഉദി • ഉന്നം • എണ്ണപ്പന • എണ്ണപ്പൈൻ • എരുമനാക്ക് • ഏഴിലം‌പാല • ഒതളം • ഒടുക്ക് • ഓടമരം •
.
.

.
.
കടുക്ക • കണിക്കൊന്ന • കമ്പകം • കമ്പിളി • കരിങ്ങാലി • കരിങ്ങോട്ട • കരിന്തകര • കരിമരം • കരിമരുത് • കരിഞ്ഞാവൽ • കരിഞ്ഞിക്കട • കരിമ്പന • കരിവേങ്ങ • കരുവാളി • കരിവേലം • കല്ലാവി • കൽ‌പ്പൈൻ • കല്ലാൽ • കല്ലിലവ് • കൽമരം • കശുമാവ് • കറുത്തവാറ്റിൽ • കർപ്പൂരം • കാഞ്ഞിരം • കാട്ടിന്ത • കാട്ടുകടുക്ക • കാട്ടുകമുക് • കാട്ടുകൊന്ന • കാട്ടുതുവര • കാട്ടുതേയില • കാട്ടുപുന്ന • കാട്ടുമരോട്ടി • കാനപ്പാല • കാരക്കൊങ്ങ് • കാരപ്പൊങ്ങ് • കാരമരം • കാരാഞ്ഞിലി • കാരാൽ • കാരി • കാവളം • കാറ്റാടി മരം • കുങ്കുമപ്പൂമരം • കുടപ്പന • കുടംപുളി • കുടമാൻപാരിമരം • കുണ്ഡലപ്പാല • കുരങ്ങുമഞ്ഞൾ • കുമ്പിൾ • കുളപ്പുന്ന • കുളമാവ് • കൂനമ്പാല • കൂവളം • കൃഷ്ണനാൽ • കൊക്കോ • കോർക്കുമരം • കോവിദാരം •
.
.
ഗ – ഞ
.
.
ഗുൽഗുലു • ഗുൽ‌മോഹർ • ചടച്ചി • ചന്ദനം • ചന്ദനവേമ്പ് • ചരക്കൊന്ന • ചാവണ്ടി • ചിന്നകിൽ • ചിറ്റാൽ • ചീനി • ചുരുളി • ചുവന്നകിൽ • ചുവന്ന മന്ദാരം • ചൂണ്ടപ്പന • ചെമ്പകം • ചെമ്മരം • ചെറുകൊന്ന • ചെറുതുവര • ചെറുപുന്ന • ചേര് • ചോരപ്പൈൻ • ചോലവേങ്ങ • ജാതി • ജാക്കറാന്ത • ഞമ • ഞാവൽ • ഞാറ • ഞാഴൽ •
.
.
ത – ന
.
.
തണൽമുരിക്ക് • തണ്ടിടിയൻ • തണ്ണിമരം • തമ്പകം • താന്നി • തിരുക്കള്ളി • തീറ്റിപ്ലാവ് • തുടലി • തെള്ളിമരം • തെള്ളിപ്പൈൻ • തെണ്ട് • തൊണ്ടി • തേക്ക് • തേക്കൊട്ട • തേരകം • ദന്തപത്രി • നരിവേങ്ങ • നവതി • നാഗമരം • നാങ്ക് • നായ്ക്കമ്പകം • നായ്‌ക്കുമ്പിൾ • നായ്ത്തമ്പകം • നീരാൽ • നീർക്കടമ്പ് • നീർക്കുരുണ്ട • നീർമരുത് • നീർമാതളം • നീർവാക • നീർ‌വാളം • നീറോലി • നെടുനാർ • നെന്മേനിവാക • നെല്ലി •
.
.

..
.
പച്ചവാറ്റിൽ • പച്ചിലമരം • പടപ്പ • പട്ടിപ്പുന്ന • പട്ടുതാളി • പതിമുകം • പനച്ചി • പമ്പരകുമ്പിൾ • പമ്പരം • പരുവ • പരുവമരം • പലകപ്പയ്യാനി • പവിഴമല്ലി • പശക്കൊട്ടമരം • പാച്ചോറ്റി • പാതിരി • പാരിജാതം • പാല • പാലി • പാറപ്പൂള • പിണർ • പിനാറി • പീലിവാക • പുന്ന • പുന്നപ്പ • പുളിച്ചക്ക • പുളി • പുളിവാക • പൂതംകൊല്ലി • പൂത്തിലഞ്ഞി • പൂപ്പാതിരി • പൂവം • പൂവരശ്ശ് • പെരുമരം • പെരുമ്പൽ • പേര • പേരാൽ • പേഴ് • പൈൻ • പൊരിപ്പൂവണം • പൊട്ടവാക • പൊരിയൻ • പൊന്തൻവാക • പ്ലാവ് • പ്ലാശ് •
.
.
ഫ – മ
.
.
ബദാം • ബാൽസ • ബ്ലാങ്കമരം • മഞ്ചാടി • മഞ്ജനാത്തി • മഞ്ഞക്കടമ്പ് • മഞ്ഞക്കൊന്ന • മഞ്ഞമന്ദാരം • മട്ടിമരം • മണിമരുത് • മതഗിരിവേമ്പ് • മരോട്ടിമരം • മലങ്കാര • മലന്തുടലി • മലന്തെങ്ങ് • മലമഞ്ചാടി • മലമ്പരത്തി • മലമ്പുന്ന • മലമ്പുളി • മലമ്പൊങ്ങ് • മലമന്ദാരം • മലയകത്തി • മലവിരിഞ്ഞി • മലവേമ്പ് • മഹാഗണി • മഴമരം • മാഞ്ചിയം • ജെപി. മാതളം • മഴുക്കാഞ്ഞിരം • മാവ് • മുഞ്ഞ • മുരിക്ക് • മുള • മുള്ളുവേങ്ങ • മുള്ളിലം • മുള്ളിലവ് • മൂങ്ങാപ്പേഴ് • മൂട്ടികായ് • മൈല •
.
.
യ – സ
.
.
യൂക്കാലിപ്റ്റ്സ് • രക്തചന്ദനം • രുദ്രാക്ഷം • വയില • വക്ക • വഞ്ചി • വട്ട • വട്ടക്കുമ്പിൾ • വഴന • വരച്ചി • വരിമരം • വല്ലഭം • വിടന • വിരി • വില്ലൂന്നി • വിളാത്തിമരം • വീട്ടി • വീമ്പ് • വെങ്കടവം • വെടങ്കുരുണ • വെടിനാർ • വെടിപ്ലാവ് • വെൺമുരിക്ക് • വെന്തേക്ക് • വെള്ളക്കടമ്പ് • വെള്ളദേവതാരം • വെള്ളപ്പൈൻ • വെള്ളമരുത് • വെള്ളകിൽ • വെള്ളവാക • വെള്ളവാറ്റിൽ • വെള്ളവേലം • വെള്ളീട്ടി • വേങ്ങ • വേപ്പ് • വ്രാളി • ശീമപ്ലാവ് • ശീമപ്പഞ്ഞി • ശീമപ്പൂള • ശിംശപ • സിൽവർ ഓക്ക് • സുബാബുൽ • സ്കൂട്ട്മരം

By Jaimon P. Devasia Puthenpurackal

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

3 thoughts on “കേരളത്തിൽ കാണപ്പെടുന്ന മരങ്ങൾ അക്ഷരമാല ക്രമത്തിൽ”

 1. Abu says:

  ഇതിന്റെ ഇംഗ്ലീഷ് common name or botanical name കിട്ടിയാൽ വളരെ നന്നായിരുന്നു
  abu afsar
  കണ്ണൂർ

  1. http://keralaplants.in/trees-in-kerala.aspx ഈ സൈറ്റ് ഉപകാരപ്പെടും

  2. http://www.forest.kerala.gov.in/index.php?option=com_content&view=category&layout=blog&id=67&Itemid=56

ഒരു അഭിപ്രായം പറയൂ