the channel tunnel

Share the Knowledge

20)0 നുറ്റാണ്ടിലെ Enginerring ലോകത്തെ മറ്റൊരു മഹാ വിസ്മയമാണ് The channel tunnel എന്ന് അറിയപെടുന്ന തുരംഗം ഇംഗ്ലണ്ടിലെ ഫോൾക്കെസ്റ്റൺ, ഫ്രാൻസിലെ കൊക്വെല്ലസ് എന്നീ പ്രദേശങ്ങളെ ഇത് ബന്ധിപ്പിക്കുന്ന 7.6m മീറ്റർ വ്യാസ മുള്ള റെയിൽവേ ടാനലും ഒപ്പം 4.8 മിറ്റർ വ്യാസ മുള്ള സർവീസ് ടാനലും ചേര്‍ന്ന 54.45 km ദുരവും വരുന്ന ഈ തുരങ്കത്തിന്റെ 38km ദുരം ഇംഗ്ലീഷ് ചന്നലിന്റെ അടി തട്ടിൽ നിന്നും 150 മീറ്റർ തഴച്ചയിലുടെ ആണ് കടനുപോകുന്നത്. .ഈ അത്ഭുതകരമായ ആശയം ആദ്യമായി മുന്നോട്ട് വെച്ചത് 1802 ല് ഫ്രഞ്ച് എഞ്ചിനീയർ ആയ Albert Mathie ആണ് അദേഹം ഈ ഇത് സമർപ്പിച്ചത് അന്നത്തെ ഫ്രഞ്ച് ഭരണാദികരിയയ നെപ്പോളിയന്റെ മുന്നിലാണ് എന്നാൽ ഇത് ഒരു സയൻസ് ഫിഷൻ എന്ന് പറഞ്ഞു തള്ളികളഞ്ഞു പിന്നിട് 1856 ല് മറ്റൊരു ഫ്രഞ്ച് സർവേയർ ആയ Aimé Thomé de Gamond ഈ നിർദേശം വിണ്ടും നേപ്പോളിയിന് 3 മുന്നിൽ വെച്ചു എങ്കിലും നിർഭഗ്യവെശാൽ അതും തെള്ളപെട്ടു പിന്നിട് പല കാലങ്ങളിലും ഈ പദ്ധതി പൊന്തി വന്നു എങ്കിലും അതൊക്കെ പല കാരണങ്ങളാൽ തെള്ളപെട്ടു മുഖ്യമായ കാരണം ടെക്നോളജിയുടെ കുറവും ഭീമമയ സാമ്പത്തിക ബദ്യതയായിരുന്നു തുടർന്ന് 1980 ൽ ഫ്രാൻസിന്റെയും ബ്രിടന്റെയും നേതാക്കാൻ മാരുടെ സംയുക്ത സമ്മേളനത്തിൽ സൊകാര്യ സംബകരെയും ഉൾപെടുത്തി പദതിയുമയി മുന്നോട്ട് പോകാൻ സമ്മേളനം തിരുമാനിച്ചു . നിണ്ട കാലത്തേ തുടര്‍ച്ചര്‍ച്ച കളുടെ ഭാഗമായി ഫ്രാൻസിലെ പാരിസ് അസതാനമായി 13-08- 1986 ല്‍ ‘ Eurotunel ’ എന്നപേരിൽ കമ്പനി രൂപികരിക്കുകയും അതിന്റെ ഉടമസ്ഥാവകശം പുർണമായി അവരെ എല്പിക്കകയും ചെയ്തു നിർമാണം U.S ആസ്ഥാനമായ ‘ Bechtel coparation ‘ നെയും Engineering work ബ്രിട്ടന്‍ ആസ്ഥാനമായ “ R.E.B Crompton “ ഏല്പിക്കുകയും ചെയ്തു 28-02-1988 ൽ നിർമാണം ആരംഭിച്ചു . മുൻകുട്ടി എടുത്ത തിരുമാനത്തിന്റെ അടിസ്ഥാനത്തിൽ 2 സൈഡിൽ നിന്നും ഒരുപോലെ നിർമാണം അരംമ്പിച്ചു 7.1 മീറ്റർ വ്യാസവും 140 മീറ്റർ നിളവും വരുന്ന “Gaint boring machine ” ആണ് തുരങ്കം നിർമ്മിക്കാൻ ഉപയോജിച്ച ഒരു മിഷന്റെ വയിറ്റ് 1000 ടുണ്ണ്‍ ആണ് ഇത്തരത്തിലുള്ള 11 മിഷൻ ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചത് അതായതു മൊത്തം boring machine weight 11000 tonne ആണ് ( ഓർക്കുക Eiffel tower weight 7300 tunn മാത്രമാണ് ) .ഓരോ ദിവസവും 40 മീറ്റർ നിളത്തിൽ തുരംഗം ഉണ്ടാക്കാൻ കഴിഞ്ഞു തുരങ്കം എടുക്കുന്നതിന്റെ ഭാഗമായി ലഭിച്ച കല്ലും മണ്ണും ബ്രിടനിലെ wembley stadium 13 തവണ നിറക്കാൻ കഴിയുമായിരുന്നു 2 സൈഡിൽ നിന്നും തുറന്ന തുരങ്കം 01-12-1990 തമ്മിൽ ബന്ദിപ്പിക്കൻകഴിഞ്ഞു . £9 billion ചിലവും എഞ്ചിനീയര്‍ മാരും ,റ്റെക്നിഷൻ മാരും വർക്കർ മാരും ചേർന്ന 13000 പേരുടെ ശ്രമഭലമായി പൂര്‍ത്തികരിച്ച പധത്തി Queen Elizabeth II നും French President François Mitterrand on 09-05- 1994 പൊതുജനത്തിനായി തുറന്നു കൊടുത്തു . American Society of Civil Engineers 1996 ൽ 7 ലോകാത്ഭുതങ്ങളിൽ ഈ നിർമ്മാണത്തെ ഉൾപെടുത്തി ദിവസേന 400 ട്രെയിൻ സർവിസും ശരാശാരി 50,000 യാത്രക്കാരും 6000 കാറുകളും 180 കോചെസും54,000 ടണ്‍ ഫ്രൈഘ്റ്റ് ഇത് വഴി കടന്നു പോകുന്നു ഈ തുരങ്കം 3 വലിയ തീ പിടുത്തം അഭിമുകികരിച്ചിട്ട്  ഉണ്ട് 1996,2006,2012 ഇതിൽ 18-11-1996 ല് നടന്ന തീ പിടുത്തം മുലം 500 മീറ്റെർ കത്തിനശിച്ചു ഇത് 6 മാസത്തെ സർവിസിനെ ബാദിച്ചു ഇപ്പോൾ automatic fire dousing സിസ്റ്റം സ്ഥാപിച്ചു ഇവിടെകഴിഞ്ഞ വർക്ഷത്തെ കണക്ക് അനുസരിച്ച് ഏകദേശം 20.4 മില്യണ്‍ യാത്രക്കാർ ഇത് വഴി കടന്നു പോയിടുണ്ട് ഇതിൽ കാർ യാത്രക്കാരിൽ 85% ബ്രിറ്റിഷുകർ ആണ് ഇത് വഴി ഓടുന്ന shuttle ട്രെയിന്റെ നിളം775 മീറ്റെർ ആണ് അതായതു 8 ഫുട്ബോൾ പിച്ചിനു തുല്യം ഏകദേശം ഏതാണ്ട് 35 മിനിറ്റ് സമയം എടുക്കും ഇത് വഴി ഒരു ട്രെയിൻ കടന്നു പോകാൻ

Shiju Thomas
Follow me
Shiju Thomas
Follow me

Latest posts by Shiju Thomas (see all)

Image

ഒരു അഭിപ്രായം പറയൂ