മൂര്‍ത്തിയെക്കള്‍ വലിയ ശാന്തി

Share the Knowledge

മൂര്‍ത്തിയെക്കള്‍ വലിയ ശാന്തി

മലയാളികളായ നാം ഈ ഭാക്ഷ ശൈലി സാധാരണയായി ഉപയോഗിക്കുന്നത് പ്രധാനപെട്ട വെയ്ക്തിയെക്കള്‍ അപ്രധാനമായ വെയ്തിക്ക് പ്രധാന്യം നല്‍കുന്നതിനെയാണ്‌ ഇവിടെ പരിജയപെടുതുന്നത് ഒരു ക്രിസ്തിയ ദേവാലയത്തെ കുറിച്ചും അതിനോട് ചേര്‍ന്ന് നിര്‍മ്മി ച്ച മണി മേടയെകുറിച്ചും (bell house) മാണ്. ഈ മണി മേടെയ നാം എല്ലാവരും അറിയും എന്നാല്‍ പ്രധാന നിര്‍മ്മlതിയായ ദേവാലയത്തെ കുറിച്ച് അറിയാവുന്നവര്‍ വളരെ ചുരുക്കം ആയിരിക്കും .ഈ ദേവാലയം നിലനില്‍ക്കു ന്നത്  ഇറ്റലിയിലെ ഫ്ലോറന്സ്ി എന്നാ സ്ഥലത്താണ് അതുകൊണ്ട് തന്നെ ഈ ദേവാലയത്തിന് ഫ്ലോറന്സ്ല കത്രിടല്‍ എന്നാ വിളിപെരുകുടി ഉണ്ട് . റോമന്‍ കത്തോലിക്ക സഭയുടെ കിഴിലുള്ള ഈ ദേവാലയം ആദ്യമായി നിര്‍മ്മിച്ചത് AD 5 നുട്ടണ്ടിലാണ് പല കാലങ്ങളിലും പുതിക്കി പണികള്‍ക്ക് വിധയാമയിട്ട് ഉണ്ട് എങ്കിലും പള്ളി പുര്‍ണമായി പുതുക്കി പണിയുന്നത് 1294ല്‍ ആര്ക്കികടെക്ക്ആയ Arnolfo di cambio സമര്‍പ്പിച്ച രൂപരേഖ കൌണ്സി്ല്‍ അങ്ങികരിച്ചു .പിന്നെയും 2 വര്‍ഷത്തിനു ശേഷം September 9, 1296 തിയതി പള്ളിക്ക് തറക്കല്ല് ഇട്ടു .തുടര്‍ന്ന് Arnolfo di cambio നേതൃത്വത്തില്‍ പണികള്‍ പുരോഗിമിച്ചുകൊണ്ടിരിക്കുമ്പോള്‍ 1310 Arnolfo di cambio മരണമടയുകയും പിന്നിട് 30 വര്‍ക്ഷ ത്തോളം പണികള്‍ മന്ദഗതിയിലായി തുടര്‍ന്ന് പല കാലങ്ങളിലായി പലരുടെയും നേതൃത്വത്തില്‍ പുരോഗമിച്ച പണി 18 August 1418 ല്‍ filippo burnelles chi ഏറ്റെടുക്കുകയും ഇറ്റാലിയന്‍ ഗോതിക് ശൈലിയില്‍ മാര്‍ബിളളില്‍ നിര്‍മ്മിച്ചാ ഈ ദേവാലയത്തിന് 153 മീറ്റര്‍ വിതിയും 114.5 മീറ്റര്‍ ഉയരവും ഉള്ള ഈ അതി മനോഹരമായ ദേവാലയം 18 വര്‍ഷത്തിനു ശേഷം 1436 മാര്ച്ച് ‌ 25 വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു അന്ന് ഫ്ലോരന്സിലെ കലണ്ടര്‍ അനുസരിച്ച് അവരുടെ പുതു വര്‍ഷം ആയിരുന്നു

മൂര്‍ത്തിയെക്കാള്‍‍ വലിയ ശാന്തി എന്താണെന്നു അറിയേണ്ടേ ആ ദേവലയ്തിനുവേണ്ടി നിര്‍മ്മിവച്ച മണി ഗോപുരമാണ്(bell house) അത് പിസയിലെ ചെരിഞ്ഞ ഗോപുരമാണ് അസുത്രണത്തില്‍ വന്ന പിഴാവണ ഈ മഹാ നിര്‍മിതിയെ ലോകപ്രശസ്തമാക്കിയത് എന്നാല്‍ നിര്‍മ്മാണത്തിലുള്ള അതി വൈദഗ്‌ദ്ധ്യമാണ് ഈ അത്ഭുത നിര്‍മ്മിതിയെ നുട്ടണ്ടുകള്‍ അതിജീവിക്കാന്‍ സഹായിച്ചത് ഇതിനു • രൂപരേഖ തയ്യാറാക്കിയവരെ കുറിച്ച് വലിയ വിവാദം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടേങ്കിലും • രൂപരേഖ യുടെ സ്വഭാവം വെച്ച് അത് തയാറാക്കിയത് Guglielmo യും Bonanno Pisano യും ചേര്‍ന്നാണ് എന്ന് കരുതപെടുന്നു 15.5 മിറെര്‍ ബാഹ്യ ചുറ്റളവും 55.5 മിറ്റെര്‍ ഉയരവും ഉള്ള ഈ ബെല്‍ ചെമ്പറിനു 8 നിലകളാണ് ഉള്ളത് വെള്ള മാര്‍ബി‍ളില്‍ തിര്‍ത്ത ടവറിന്റെ നിര്‍മ്മാണം തുടങ്ങിയത് AD 1173 ല്‍ ആണ് നിണ്ട 177 വര്‍ഷങ്ങള്‍ കൊണ്ടാണ് പണികള്‍ പുര്‍ത്തികരിച്ചത്‌ ഇതിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ 3600 കിലോയിലധികം ഭാരം വരുന്ന 7 കുറ്റന്‍ മണികള്‍ സ്ഥാപിച്ചിരുന്നു വര്‍ഷം തോറും ചെരിയാന്‍ തുടങ്ങിയ ടവര്‍ നുട്ടണ്ടുകള്‍ പിന്നിട്ട് അങ്ങേ അറ്റമായ 5.5 dgree ചെരിവ് വരെ ആയി 1970 ല്‍ അന്ന് ടവേര്‍ നിവര്‍തുന്നതിനു വേണ്ടിയുള്ള പഠനം ആരെമ്പിച്ചത് പല രാജ്യങ്ങളില്‍ നിന്നുമുള്ള എഞ്ചിനീയര്‍മ്മാരുമുടെയം മര്‍ത്തമാറ്റിഷന്‍ മാരുടെയും 20 വര്‍ഷം പഠനത്തിനു ശേഷം 1990 ല്‍ നിവര്‍ത്തല്‍ ജോലികള്‍ ആരെമ്പിച്ചു കഠിന പ്രയത്‌നം തന്നെ വേണ്ടി വന്നു നിവര്‍ത്തല്‍ ജോലി പുര്‍ത്തിയാക്കാന്‍ നിവര്‍ത്തുന്നതിന്റെ ഭാഗമായി ടവറിന്റെ മുകളിലുള്ള 7 കുറ്റന്‍ മണികളില്‍ 1 ഒഴികെ ബാക്കി എല്ലാം അഴിച്ചു മാറ്റി ടവറിന്റെ അടിയില്‍ നിന്നും 38 ക്യുബിക് മിറ്റര്‍ മണ്ണ് മാറ്റി അവിടെ സിമെന്റ് ഗ്ര്വോവിട്ട് നിറച്ചു ഇതിനെ 1838 ലെ ചെരിവ് ആയ 4 dgree ചെരിവിലെക്ക് കൊണ്ട് വന്നു 2008 ജോലികള്‍ പുര്‍ത്തികരിച്ചത്‌ കുറഞ്ഞത്‌ 200 വര്‍ഷത്തേക്ക് ചെരിയില്ല എന്ന് ഉറപ്പക്കിയാണ്

Shiju Thomas
Follow me
Shiju Thomas
Follow me

Latest posts by Shiju Thomas (see all)

Image

ഒരു അഭിപ്രായം പറയൂ