New Articles

വല കണ്ണിയുടെ ചരിത്രം

വല കണ്ണിയുടെ ചരിത്രം

കമ്പ്യൂട്ടറിന്റെ കണ്ടുപിടത്തതോടെ ലോകത്തിലേക്ക് വന്ന ഏറ്റവും വിപ്ലവകരമായ കണ്ടുപിടുത്തമാണ് ഇന്റര്‍നെറ്റ്‌ അശയവിനുമയ രംഗത്ത്‌ വിപ്ലവം സൃഷ്ടിച്ച ഇതിനെക്കാളും മെച്ചമായ കണ്ടുപിടുത്തം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം ടെലെഗ്രഫ് ,ടെലിഫോണും റേഡിയോ യും സൃഷ്ടിച്ച വിപ്ലവത്തെ നിഷ്പ്രഭമാക്കി ഇന്റര്‍നെിറ്റ്‌ നള്‍ക്കുനാള്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ് .ഒരു കലഘട്ടത്തില്‍ ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ നമ്മളുടെ മുന്‍ തലമുറകള്‍ അറിഞ്ഞിരുന്നത് നള്കാളോ മാസങ്ങളോ കഴിഞ്ഞയിരുന്നു എങ്കില്‍ .ഇന്ന് നമ്മുടെ തലമുറയില്‍ ഉള്ളവര്‍ അത് തല്‍സമയം കണ്ടുകൊണ്ടിരിക്കുകയാണ് അതിന് നമ്മെ സഹായിക്കുന്നത് ഇന്റര്‍നെറ്റ്‌ ആണ് ലോകത്ത് അകമനമുള്ള കമ്പ്യൂട്ടരറുകളെ തമ്മില്‍ ഒരു നിശ്ചിത നടപടിക്രമത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടിഘടിപിച്ചു അശയവിനുമയം നടത്തുന്ന സംവിധാനമാണ് ഇനെര്‍നെറ്റ് cyberspace, information super highway, the nite, the web, the matric , the datasphere , the electronic forntier ഈ പേരുകളിലൊക്കെയാണ് ഈ കമ്പ്യൂട്ടര്‍ ശൃംഖല അറിയപെടുന്നത് ഇവയില്‍ ഏറ്റവും അധികം പ്രചാരം ലഭിച്ചിരിക്കുന്നത് cyberspace & information super highway നാം എല്ലാവരും ഇന്റെര്‍നെറ്റിനെ കുറിച്ച് കേട്ട് തുടങ്ങിയത് 1995 മുതലണങ്കിലും 1969 മുതല്‍ ഇതിന്റെ സേവനം ആരംഭിച്ചിരുന്നു അമേരിക്കയിലെ പ്രധിരോധ വകുപ്പിലെ ശസ്ത്രന്ജന്‍ മാര്‍ അശയവിനുമയം നടത്താന്‍ ഉപയോഗിച്ച ARPANET എന്ന സംവിധാനമാണ് പിന്നിട് വളര്‍ന്ന് ലോകത്തെ മുഴുവനും ബന്ധിപ്പിക്കുന്ന കണ്ണിയായി തിര്‍ന്നിരിക്കുന്നത് ഇന്നത്തെ ഇന്റെര്‍നെുറ്റിന്റെ മുന്നോടിയായി ആണ് APRNET നെ കാണുന്നത് ദുരെയുള്ള കമ്പ്യൂട്ടര്‍ കളിലേക്ക് ടെലി ഫോണ്‍ കമ്പി വഴി സന്ദേശങ്ങള്‍ എത്തിക്കുകുവനായി ആദ്യ കാലങ്ങളില്‍ ഉപയോഗിച്ചിരുന്നത് ടെല്നെ്റ്റ് കമ്യൂനകേഷൻ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ്‌
ടെല്‍നെറ്റ് കുടാതെ FTP എന്നാ മറ്റൊരു കമ്യൂനകേഷൻ സോഫ്റ്റ്‌വെയര്‍ ആക്കാലത്ത്‌ ഉപയോഗത്തിലുണ്ടായിരുന്നു ഈ രണ്ടിനം സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഗവേഷണ സ്ഥപങ്ങളും സവകലശലകളും സര്‍ക്കാര്‍ ഓഫുകളും അവരുടെതായ കമ്പ്യൂട്ടര്‍ ശൃംഖലക്ക് രൂപം കൊടുത്തിരുന്നു പക്ഷെ ഇത് ഉപയോഗിക്കാന്‍ ചെറിയതോതില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനം അവിശമായിരുന്നു ഇത്തരത്തില്‍ നിരവധി കമ്പ്യൂട്ടര്‍ ശൃംഖലകള്‍ രാജ്യത്തു രുപമെടുത്തപോള്‍ അവയെ തമ്മില്‍ ബന്ധിപ്പികാന്‍ ഒരു ഇന്റര്‍ ഫേസ് കണ്ടെത്തേണ്ടത് ആവിശമായി വന്നു അങനെ 1979-ല്‍ വിവിധ നെറ്റ്‌വര്‍ക്ക് കളെ ത്തമ്മില്‍ ബന്ധിപ്പിക്കാവുന്ന ഒരു ഇന്റെര്ഫസ് TCP/IP എന്നാ പേരില്‍ നിര്‍മ്മിക്കപെട്ടു 1983-ല്‍ അര്‍പനനെറ്റ്‌ ഈ ഇന്റെര്ഫസിനു അങ്ങികാരം നല്‍കിയതോടുകുടെ അമേരിക്കയില്‍ പ്രവര്‍ത്തിസച്ചുവരുന്ന വിവധ കമ്പ്യൂട്ടര്‍ ശൃംഖലകള്‍ APRNET മായി ബന്ധിപ്പിക്കുകയും ചെയ്തു ഇതിലേക്ക് വ്യക്തിഗത കമ്പ്യൂട്ടരുകളെയും ബന്ധിപ്പികാന്‍ കഴിഞ്ഞിരുന്നു ഈ കമ്പ്യൂട്ടര്‍ ശൃംഖലയാണ് വളര്‍ന്ന് പന്തലിച്ചു ഇന്നത്തെ ഇന്റര്‍നെ്റ്റ്‌ ആയി മാറിയത് 70 കളില്‍ സര്‍വ്വകാലശലകളെ ബന്ധിപ്പിക്കുന്ന യുസ്നേറ്റ് എന്നൊരു കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്ക പ്രവര്‍ത്തിച്ചിരുന്നു ഇന്റെര്‍നെനറ്റിന്റെ അത്ഭുത പൂര്‍വമായ വികാസത്തോടെ യുസ്നേറ്റ് ഇന്റെര്‍നെറ്റിന്റെ ഭാഗമായി മാറി
ഇന്റര്‍നെറ്റ് സംവിധാനം ഗവേഷണശലകള്‍ സര്‍വ്വകാലശലകള്‍ എന്നിവയുടെ പരിധിയില്‍ നിന്ന് പുറത്തേക്ക് വളര്‍ന്ന് സാധാരനകരിലേക്ക് കടന്നുചെന്നു ഇതോടൊപ്പം നെറ്റിലുടെ ലഭ്യമാകുന്ന വിവരങ്ങളുടെ അളവുകള്‍ വര്‍ധിച്ചു വന്നു ഇതോടെ വിവരങ്ങളെ സരലമായും ചിട്ടയോടുകുടെ നല്‍കാന്‍ ഉതകുന്ന ഇന്റെര്‍ഫെസ വികസിപ്പികണമെന്ന ചിന്ത പലരിലും ഉണ്ടായി ഇതിന്റെ ഫലമായി മക്ഗില്‍ സര്‍വ്വകാലശ രുപപെടുത്തി എടുത്ത ഇന്റെര്‍ഫസ് ആണ് ARCHIE കമ്പ്യൂട്ടര്‍ ഫയലുകളുടെ ഇന്‍ഡെക്സ് തയാറാക്കാനും വിവരങ്ങളെ അന്വേഷിച്ചു പിടികുവനുമുള്ള സൗകര്യം ഇതിനു ഉണ്ടായിരുന്നു 86-ല്‍ അമേരിക്കയിലെ നാഷണല്‍ സയന്‍സ് ഫൌണ്ടേഷന്‍ NSFNET എന്നാ കമ്പ്യൂട്ടര്‍ നെറ്റ്‌വര്ക്ക് ഉണ്ടാക്കി ആകാലത്ത്‌ ഏറ്റവും കുടുതല്‍ ബാന്ഡ് വിഡ്ത് ഉണ്ടായിരുന്ന നെറ്റ്‌വര്‍ക്ക് ഇതായിരുന്നു 1991-ല്‍ ഗോഫര്‍ www എന്നി ഗ്രഫികാല്‍ ഇന്റെര്‍ഫെസുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് ഇന്റര്‍നെറ്റ്‌ വികസനത്തിലെ പ്രധാന നഴികക്കല്ലയിരുന്നു മിനിസോട്ട സര്‍വ്വകാലശയാണ് ഗോഫരിന്റെ രുപകല്പനയുടെ പിന്നില്‍ ജനിവയിലെ യുറോപ്പിയന്‍ ഹൈ എനെര്ജി് ഫിസിക്സ്‌ ലബോറട്ടറിയില്‍ വികസിപ്പിച്ചെടുത്ത www ഇന്റര്നെറ്റ്‌ സദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചു അതിനെ മല്‍ട്ടിമിഡിയ രംഗത്തേക്ക് വ്യാപിക്കുകയും ചെയ്തു ഹൈപ്പര്‍ ടെക്സ്റ്റ് സോഫ്റ്റ്‌വെയര്‍ സഹായത്തോടു കുടിയാണ് www സവിധനം പ്രയോജന പ്രയോജനപെടുന്നത് ചിത്രങ്ങളും ചലങ്ങളും ശബ്‌ദങ്ങളും ഒരു പ്രത്യേക സ്ഥലത്തേക്ക് കേന്ദ്രികരിക്കാനാണ് ഹൈപ്പെര്‍ ടെക്സ്റ്റ് സംവിധാനം ഉപയോഗിക്കുന്നത്
ആദ്യ കാലങ്ങളില്‍ അല്പമെങ്കിലും കമ്പ്യൂട്ടറും കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്കും മാത്രമാണ് ഇന്റര്‍നെറ്റ്‌ സംവിധനം ഉപയോഗിക്കാന്‍ കഴിഞ്ഞത് എങ്കില്‍ ഇന്ന് അത് കമ്പ്യൂട്ടറിന്റെ പരിമിതിയില്‍ നിന്ന് വളര്‍ന്ന് അത് സ്മാര്‍ട്ട്‌ ഫോണിലേക് എത്തിരിക്കുന്നു

Shiju Thomas
Follow me
Shiju Thomas
Follow me

Latest posts by Shiju Thomas (see all)

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers