ഫ്ലെക്സിബിള്‬‍ ഇലെക്ട്രോണികിസ്

Share the Knowledge

ഇലെക്ട്രോണിക്സ് ഉപകരണങ്ങളെ വളക്കാം മടക്കം പെപ്പെര്‍ ചുരുട്ടി വെയ്ക്കും പോലെ ചുരിട്ടി വെയ്ക്കാം ഇലാസ്റ്റിക് പോലെ വലിച്ചു നിട്ടാം ഇതൊക്കെ ഭാവിയില്‍ സാധാരണ മകാം പോകെയാണ് ഫ്ലെക്സിബിള്‍ ഇലെച്ട്രോനിച്സ് ഏന്നാല്‍ പുതിയ്സ് തരം സര്‍ക്യുറ്റ് രുപകല്പനയാണ്‌ ഇപ്പോള്‍ നമ്മുക്ക് സര്‍ക്യു്ട്ടുകള്‍ എന്ന് കേട്ടാല്‍ കട്ടിയുള്ളഒരു ബോര്‍ഡ് ആണ് ഓര്‍മ്മ വരുന്നത് എന്നാല്‍ ഫ്ലെക്സിബിള്‍ ഇലെക്ട്രോനിക്സില്‍ സര്‍ക്യുറ്റ് പ്ലാസ്റ്റിക്‌ പ്രതലത്തില്‍ പ്രിന്റ്‌ ചെയ്യുകയാണ് ചെയ്യുന്നത് പൊളി അമേയിട് പൊളി എസ്റ്റര്‍ എന്നിവയിലാണ് ഇത്തരത്തില്‍ സര്‍ക്യുറ്റ്കള്‍ പ്രിന്റ്‌ ചെയ്യുന്നത് വെള്ളി ഉപയോഗിച്ചാണ്‌ പ്രിന്റ്‌ ചെയ്യുന്നത് കുടാതെ വളരെ ചെറിയ തലമുടി നാരിനെക്കളും ചെറിയ കോപ്പേര്‍ നാരുകള്‍ സര്‍ക്യുറ്റ്കള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നു നാനോ ടെക്നോളജിയുടെ വികാസമാണ് ഫ്ലെക്സിബിള്‍ ഇലെക്ട്രോനിക്സിന്റെ അടിസ്ഥാനം കാര്‍ബണണ്‍ നാനോ ടുബുകള്‍ നാനോ ടെക്നോളജിയുടെ സംഭാവനയാണ് കാര്‍ബെണ്‍ നാനോ ടുബുകള്‍ ഇപ്പോള്‍ ഫ്ലെക്സിബിള്‍ ഇലെക്ട്രോനിക്സില്‍ ഉപയോഗിച്ച് തുടങ്ങിട്ട് ഉണ്ട് ഇതിന്റെ ഗുണം എന്തെന്നാല്‍ ഒരു സര്ക്യു്ട്ടായി പ്രവര്‍ത്തി ക്കുന്നതിനോപ്പം ഉപകരണത്തിന്റെ് ഭാരം കുറയ്ക്കാനും അതിന്റെ 15 മടങ്ങുവരെ വലിച്ചു നിട്ടാനും സാധിക്കും സധരണയായി L.C.D നിര്‍മാണത്തില്‍ ഗ്ലാസ്‌ ആണ് അടിസ്ഥാനമായി ഉപയോഗിക്കുന്നത് എന്നാല്‍ ഇതിനു പകരമായി മിതെ മറ്റൊന്നായി പല അടരുകളായി ഫ്ലെക്സ് സര്‍ക്യുറ്റ് നിര്‍മ്മിക്കാനാവും വളരെ ലളിതമായി പറഞ്ഞാല്‍ കമ്പ്യൂട്ടര്‍ കി ബോര്‍ടുകള്‍ക്ക് പകരമായി വര്‍ഷങ്ങള്ക്ക് മുന്‍പ് രൂപം കൊണ്ട സ്വിച്ച് മാര്ട്ടിാക് കിബോര്‍ഡുകകള്‍ ഫ്ലെക്സിബിള്‍ ഇലോക്ട്രോനിക്സിന്റെ ലളിതമായ രൂപമാണ് പുതിയ സാങ്കേതിക വിദ്യ വളരെ വലിയ ലോകമാണ് തുറന്ന് തന്നിരിക്കുന്നത് പച്ച കുത്തുപോലെ കൈയില്‍ പതിപ്പിക്കാവുന്ന ഡിജിറ്റല്‍ വാച്ചുകള്‍ രോഗങ്ങള്‍ വരുമ്പോള്‍ നിറം മാറുന്ന സ്മാര്‍ട്ട് ടാറ്റുകള്‍ ബാന്ഡ്ഡ പോലെ കൈത്തണ്ടയില്‍ ചുറ്റി വെയ്ക്കാവുന്ന ഉപകരങ്ങള്‍ ഇതൊക്കെ വിപണിയിലേക്ക് ഇറങ്ങാന്‍ പോകുകയാണ് ഫ്ലെക്സിബിള്‍ ഇലെക്ട്രോനിക്സ് ഉപകരംഗലെ ഇത്രയും കാലം വിപണിയില്‍ ഇറങ്ങുവാന്‍ തടസമായി നിന്നത് ഊര്‍ജ്ജ സംഭരണ സവിധങ്ങളുടെ അഭാവമാണ് എന്നാല്‍ ഫ്ലെക്സിബിള്‍ സോളാര്‍ പാനലുകളുടെ വരവോടെ പ്രതിസന്ധി ഏറെകുറെ ഒഴുവാക്കാന്‍ കഴിഞ്ഞിടുണ്ട് ഫ്ലെക്സിബിള്‍ ഇലെക്ട്രോനിക്സ് ഉപകരങ്ങള്‍ കൊണ്ട് ഏറ്റവും അധികം പ്രയോജനം ചെയ്യുന്നത് പ്രധിരോധ മേഖലയിലാണ് യുദ്ധ മേഖലയിലോ പ്രത്യേക സൈനിക നടപടികളിലോ എര്‍പെട്ടിരിക്കുന്ന സൈനികരുടെ ഓരോ നിക്കവും അറിയാന്‍ അവരുടെ ശരിരത്തില്‍ ഖടിപ്പിക്കുന്ന ഫ്ലെക്സിബിള്‍ ഇലെക്ട്രോനിക്സ് ഉപകരണങ്ങള്‍ കൊണ്ട് അറിയാന്‍ സാധിക്കും മാത്രമല്ല അവരുടെ ശരിരിക അവസ്ഥകളും ഓരോ നിമിക്ഷവും അറിയുവാന്‍ സാധിക്കും അത് അനുസരിച്ച് അവിശമായ വൈദ്യ സഹായം ലഭ്യമാക്കാന്‍ കഴിയും ഭാരം ഒട്ടും ഇല്ലാത്തതിനാല്‍ ഇത്തരത്തിലുള്ള ഉപകരങ്ങള്‍ സൈനികര്‍ക്ക്യ ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കില്ല ഫ്ലെക്സിബിള്‍ ഇലെക്ട്രോനിക്സ് രംഗത്തെ പ്രധാന കണ്ടുപിടുത്തമാണ് ഓര്‍ഗാ്നിക് ലൈറ്റ് എമിറ്റിംഗ് ഡയോടുകള്‍ ഇത് ഒരു തരത്തിലുള്ള ലൈറ്റ് എമിറ്റിംഗ് ടയകള്‍ അഥവാ L E D ആണ് സാധാരണ L E D പാനലില്‍ പ്രവര്‍ത്തിക്കുന്നത് ചില അര്‍ദ്ധ ചാലകങ്ങള്‍ ആണ് അവയില്‍ നിന്ന് വിത്യസ്തമായി വൈദ്യതി കടത്തി വിടുമ്പോള്‍ പ്രകാശം പുറത്തു വിടുന്ന ഓര്‍ഗാനിക് പതര്‍ത്ഥങ്ങളാണ് ഓര്‍ഗാനിക് ലൈറ്റ് എമിറ്റിംഗ് ടയോടുകള്‍ മറ്റ് LED കളെക്കാള്‍ ഇവയ്ക്ക് ഖനം കുറവും ഫ്ലെക്സിബിളുമാണ് ഫ്ലെക്സിബിലെ സോളാര്‍ പാനലുകള്‍ ഇതേ പാതയിലെ പിറവികളാണ് O L D കളാണ് ഇത്തരത്തിലുള്ള ഉപകരങ്ങളുടെ ഡിസ്പ്ലേ ആയി ഉപയോഗിക്കുന്നത് ഇനിയും ഭാവിയിലുള്ള ദിര്സ്യങ്ങളെ കാണിക്കുന്നത് ഇത്തരത്തിലുള്ള O L D കളാണ് മാത്രമല്ല ഭാവിയില്‍ നമ്മള്‍ ധരിക്കാന്‍ പോകുന്ന വസ്ത്രങ്ങള്‍ പോലും ഫ്ലെക്സിബിള്‍ സാങ്കേതിക വിദ്യ സന്നിവേസിപ്പിച്ചതയിരിക്കും കുടുതല്‍ കാലം നില നില്ക്കു ന്നതും കുറഞ്ഞ ഊര്‍ജ്ജം ഉപയോഗവുമാണ് ഫ്ലെക്സിബിള്‍ ഇലെക്ട്രോനികിസ് ഉപകരണങ്ങളുടെ സവിശേഷത അത് കൊണ്ട് തന്നെ ഇത് വിപ്ലവം സൃഷ്ടിക്കും എന്നാ കാര്യത്തില്‍ ഉറപ്പാണ്‌

Shiju Thomas
Follow me
Shiju Thomas
Follow me

Latest posts by Shiju Thomas (see all)

Image

ഒരു അഭിപ്രായം പറയൂ