Madame Tussauds മ്യുസിയം

Share the Knowledge

#_ Madame_Tussauds_മ്യുസിയം
ജീവൻ തുടിക്കുന്ന മെഴുകു പ്രതിമകളുടെ അത്ഭുത ലോകമാണ് madam tussada മ്യുസിയം Marie Tussaud എന്നാ Marie Grosholtz 1761 ൽ ഫ്രാൻസിലെ Strasbourg ജനിച്ച ഇവരുടെ അമ്മ Dr. Philippe Curtiusin Bern വിട്ടിലെ ഹൌസ് കിപ്പർ ആയിരുന്നു ഒരു ഫിസിഷ്യൻ ആയ ഇ ഡോക്ടർ മെഴുക് പ്രതിമകൾ ഉണ്ടാക്കാൻ അതി വിദക്തൻ ആയിരുന്നു അമ്മയോടപ്പം സ്ഥിരമായി ഇവിടെ പോകുമായിരുന്ന marie എന്നാ പെണ്‍കുട്ടിയെ മെഴുക് പ്രതിമകൾ ഉണ്ടാക്കാൻ പരിശിലിപ്പിച്ചത് ഇ ഡോക്ടർ ആണ്
marie തന്റെ 16 മത്തെ വയസിൽ ഫ്രഞ്ച് എഴുത്തുകാരനും ചരിത്രകാരനും ഫിലോസഫരും മായിരുന്ന വോൾറ്റയരിന്റെ പ്രതിമ നിർമിച്ചു കൊണ്ടാണ് തന്റെ കഴിവ് തെളിയിച്ചത് അതോടൊപ്പം തന്നെ മറ്റൊരു ഫ്രഞ്ച് രാഷ്ട്രിയ തത്വ ചിന്തകനും എഴുത്തുകാരനും മ്യുസിഷ്യനും മായ Jean-Jacques Rousseau ന്റെയും ഒപ്പം ബെഞ്ചമിൻ ഫ്രാങ്ക്ലിൻ തുടങ്ങിയ ഉന്നത വയ്ക്തിത്തങ്ങളുടെ പ്രതിമകൾ അവർ നിർമ്മിച്ച് കൊണ്ടാണ് അവരുടെ തുടക്കം 1794 ല് ഡോക്ടറിന്റെ മരണശെഷം അദേഹം നിർമ്മിച്ച എല്ലാ പ്രതിമകളുടെയും ആനന്ദര അവകാശം ലഭിച്ചത് Mariek ആയിരുന്നു 1795 ല് Francois Tussaud നെ വിവാഹം കസിതോടുകുടിയാണ് അവർക്ക് Tussad എന്നാ പേര് ലഭിക്കുനത് ആനന്ദര അവകശമായി ലഭിച്ച മെഴുക് പ്രതിമകളുമായി യുറോപ്പിന്റെ എല്ലായിടവും അവർ 33 വർക്ഷം ചുറ്റി സഞ്ചരിച്ചു 1802 ല് പ്രശസ്ഥ സ്റ്റേജ് മജിഷ്യനായ Paul Philidor ക്ഷണം മൂലം അവർ ലണ്ടൻ നഗരത്തിലേക്ക് വന്നു ലണ്ടനിലെ Lyceum തിയേറ്ററിൽ വെച്ച് തന്റെ മെഴുകു പ്രതിമകളുടെ ഒരു പ്രാദശനം നടത്തി എന്നാൽ അവർക്ക് അതിൽ നിന്നും സബതികമായി വലിയ നേട്ടം ഉണ്ടായില്ല കാരണം ലാഭത്തിന്റെ പകുതി poul എടുത്തിരുന്നു അതെ സമയത്ത് തന്നെ നെപ്പോളിയൻ യുദ്ധം മൂലം അവർക്ക് ഫ്രാൻസിലേക്ക് പോകുവാൻ കഷിയാതെ വന്നു അത് മൂലം അവർ ബ്രിട്ടണിലും അയർലെന്റിലുംമുള്ള എല്ലാ ഇടവും അവർ ചുറ്റി പ്രതിമകളുടെ പ്രാദശനം നടത്തി 1831 ല് അവർ “Baker Street Bazaar മുകളിലത്തെ നില വടയക്ക് എടുക്കുകയും അവിടെപ്രാദശനം അരെംബിചു അതിലെ മുഖ്യ ആകർഷണനം Chamber of Horrors. ആയിരുന്നു 1835 അയപ്പൊഷെക്കും അവർ അവിടെ സ്ഥിരതാമസം ആക്കുകയും ചെയ്തു 1850 ഏപ്രിൽ 15 ന് അവർ ഇ ലോകത്തോട് വിട പറഞ്ഞു ഇന്ന് ഈ ്യൂസിയത്തിന്റെ ശാഖകൾ ലോകത്തെ പല പ്രമുഖ നഗരങ്ങളിലുമുണ്ട്.

Shiju Thomas
Follow me
Shiju Thomas
Follow me

Latest posts by Shiju Thomas (see all)

Image

ഒരു അഭിപ്രായം പറയൂ