മഹാബലിപുരത്തെ കുഴി

Share the Knowledge
index

മഹാബലിപുരം. തമിഴ്‌നാട്ടിൽ കാഞ്ചീപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്നു. ശില്പ വിസ്മയങ്ങൾ കൊണ്ട് പ്രസിദ്ധമായ സ്ഥലം. ഇവിടെയുള്ള ക്ഷേത്രങ്ങളും അതിനോടനുബന്ടിച്ച ശില്പങ്ങളും ഇന്നും വിസ്മയം തന്നെ. 

പക്ഷെ അതിനെക്കാളുപരി വളരെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. ചിത്രത്തിൽ കാണിച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള കുഴി. ഇത് സുക്ഷിച്ചു നോക്കുക പുരാതന കാലത്ത് ഗ്രനൈടിന്റെ പാറയിൽ ഉണ്ടാക്കിയ വൃത്താകൃതിയിൽ ഉള്ള ഈ കുഴി ഒരു മഷിൻ വച്ച് കട്ട് ചെയ്തെടുതതുപോലെയാണ് ഉള്ളത്. ഇത്രയും പെർഫെക്റ്റ്‌ ആയി ഏതായാലും കൈ കൊണ്ട് ചെതിയെടുക്കാൻ പറ്റില്ല എന്നുറപ്പ്. 5 അടി ആഴവും 8 അടി റൌണ്ടും ഉള്ള ഈ കുഴി എന്തിനു വേണ്ടി ഈ പാറയിൽ ഉണ്ടാക്കി എന്നത് ഇന്നും ദുരൂഹമാണ്. പൌരാണിക കാലത്തെ വിസ്മയിപ്പിക്കുന്ന ടെക്നോളജി യുടെ ഒരു ഉദാഹരണം മാത്രമാണ് ഇത്.

ചുരുളഴിയാത്ത രഹസ്യങ്ങൾ fb Page

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ