ഖെദ്ധാ സമ്പ്രദായത്തിലുള്ള ആനപിടുത്തം

Share the Knowledge

മൈസൂരില്‍ പ്രചലിതമായിരുന്ന ഖെദ്ധാ സമ്പ്രദായത്തിലുള്ള ആനപിടുത്തം തിരുവിതാംകൂറില്‍ ആദ്യമായി നടപ്പിലാക്കിയത്‌ 1874 ല്‍ കോന്നിയിലെ കല്ലാറിന്‍റെ തീരത്താണ്.നദീ തീരങ്ങളില്‍ തടികള്‍ ഉപയോഗിച്ച് വേലിയുണ്ടാക്കി അതിലേക്കു ആനകളെ ഓടിച്ചു കയറ്റി താപ്പാനകളെ ഉപയോഗിച്ച് പിടിച്ചു കെട്ടൂന്ന രീതിയാണിത്‌. ഒരേ സമയം നിരവധി ആനകളെ പരിക്കുകളൊന്നും കൂടാതെ പിടിക്കുവാനും സാധിക്കും എന്നതായിരുന്നു ഇതിന്‍റെ പ്രത്യേകത. ആനകളെ മാത്രമല്ല മറ്റു മൃഗങ്ങളേയും ഈ സമ്പ്രദായം ഉപയോഗിച്ച് പിടിക്കാനാകുമായിരുന്നു.

മൈസൂരിലെ കാക്കന്‍ക്കോട്ടിലെ കബനി നദിയുടെ തീരത്തുള്ള ഖേദ്ധയിലെ ആനപിടിത്തത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍…

കോന്നിയുടെ വന ചരിത്രം

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ