കന്യകാത്വ കവർച്ചാവകാശം Jus Primae Noctis

Share the Knowledge

ആദ്യാ അവകാശം:(Jus primae noctis)
ഫ്യൂഡൽ പ്രഭുക്കൻമാർ സമൂഹത്തിലെ പെൺകുട്ടികൾ വിവാഹിതരാകുമ്പോൾ ആദ്യരാത്രിയിൽ അവരോടൊപ്പം കഴിയണമെന്ന് നിർബന്ധിക്കുന്ന ഒരു വ്യവസ്ഥിതിയാണിത്. ഹെറ ഡോട്ടസ്
വോൾട്ടയർ ,മാർക്ക് ട്വെയിൻ, എംഗൽസ് തുടങ്ങിയവർ ഇതേപ്പറ്റി കൃതികളിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും വ്യക്തമായ തെളിവുകൾ ലഭ്യമല്ല .

Droit du seigneur (french)also known as jus primae noctis ( Latin) refers to a supposed legal right in medieval Europe, and elsewhere, allowing feudal lords to have sexual relations with subordinate women on their wedding night.

There is no direct evidence of the right being exercised in medieval Europe, though there are numerous references to it.
Herodotus mentions a similar custom among the Adyrmachidae in ancient Libya: “They are also the only tribe with whom the custom obtains of bringing all women about to become brides before the king, that he may choose such as are agreeable to him.”
As late as the nineteenth century, some Kurdish chieftains (khafirs) in Anatolia reserved the right to bed Armenian brides on their wedding night.

Brave heart എന്ന മെൽ ഗിബ്സൻ സിനിമയിൽ William Wallace ൻ്റെ കാലത്ത് സ്കോട്ട്ലൻ്റിൽ ഇത് നിലനിന്നിരുന്നു എന്ന് കാണിക്കുന്നുണ്ട് . ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് ഓംപുരി ,രേവതി ,M. S തൃപ്പൂണിത്തുറ എന്നിവർ മുഖ്യകഥാപാത്രങ്ങളായ “പുരാവൃത്തം” എന്ന മലയാള സിനിമയിലും ഈ വിഷയം കടന്നു വരുന്നുണ്ട് .

Image

ഒരു അഭിപ്രായം പറയൂ