രാസ്തഫാരി മതം

Share the Knowledge

രാസ്തഫാരി മതം Rastafari movement

ഇന്ത്യാക്കാർക്ക് അത്ര സുപരിചിതമല്ലാത്ത ഒരു മതമാണിത് ,എന്നിരുന്നാലും അവരുടെ കൺകണ്ട ദൈവം നമ്മുടെ കേരളത്തിൽ വരെ വന്നിട്ടുണ്ട്!
എത്യോപ്യയുടെ ചക്രവർത്തിയായിരുന്ന ഹെയ്‌ലി സെലിസിI (Haile Selassie I (23 July 1892 – 27 August 1975) യേശുവിൻ്റെ രണ്ടാമവതാരമാണെന്ന് വിശ്വസിക്കുന്നവരാണ് ഇവർ .സെലാസിയുടെ കിരീടധാരണത്തിനു മുൻപുണ്ടായിരുന്ന പേരായ Tafari യിൽ നിന്നാണ് ഈ പേര് വന്നത് .ജെമൈക്കയിൽ രൂപികൃതമായ ഈ മതത്തിൽ ,ആദ്യമായി മനുഷ്യൻ (homo sapiens)ഭൂമുഖത്ത് പ്രത്യക്ഷമായ എത്യോപJ കേന്ദ്രം ആയി കരുതുകയും തങ്ങളുടെ പറുദീസയിലേക്കുള്ള യാത്രയിലാണ് തങ്ങളെന്ന് വിശ്വസിക്കയും ചെയ്യുന്നു .

Image

ഒരു അഭിപ്രായം പറയൂ