കുട്ട

Share the Knowledge
10513424_1514540025447157_8828887174768027878_n

വസ്തുക്കൾ എടുത്തുവയ്ക്കാനും ചുമന്നു കൊണ്ടുപോകാനുമുള്ള ഉപാധി.ഈറ്റ (മുള) ചെറുതായി നീളത്തില്‍ മുറിച്ച് നെയ്ത് എടുക്കുന്നതാണ് കുട്ട കുട്ടയുടെ ചെറുതും രൂപവ്യതാസമുള്ളതുമായ ചെറുകുട്ടയാണ് വട്ടി. ഇപ്പോൾ പ്ലാസ്റ്റിക് കുട്ടകളും വട്ടികലും സജീവം. മണ്ണ്, ചരൽ,മെറ്റൽ ചുമക്കാൻ റബ്ബർ കുട്ട ഉപയോഗിക്കുന്നു.

Kalappa
Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ