അടപലക

Share the Knowledge
10534754_1514535622114264_876743021425052908_n

കഞ്ഞി വാർക്കാൻ കലത്തിൻറെ വായ്‌വട്ടം അടച്ചുപിടിക്കുന്നതിന് ഉപയോഗിക്കുന്ന പലകയാണ് അടപ്പുപലക അഥവാ അടപലക. വൃത്താകൃതിയിൽ നേരേമുകളിൽ കൈപിടിയുള്ള അടപലക പാത്രം മൂടിവൈക്കുന്നതിനും, ദീർഘവൃത്താകൃതിയിൽ രണ്ടുവശവും കൈപിടിയോട് കൂടിയവ കഞ്ഞിവെള്ളം വാർക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. രണ്ടാമത്തെ ഇനത്തിന് ദേശഭേദമനുസരിച്ച് ‘അടച്ചുവാറ്റി’, ‘അടച്ചുവാറ’, ‘അടച്ചൂറ്റി എന്നിങ്ങനെ പല പേരുകൾ പറയാറുണ്ട്.

Kalappa

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ