കൊളസ്രട്ടോൾ

Share the Knowledge
cholesterol-meter

ഹല്ല ഒന്നും കഴിക്കുന്നില്ലെ unsure emoticon
,
ഓ ഒന്നും വേണ്ടാന്നേ, എനിക്ക് cholestrol ആണ്,

അത് സാരമില്ലടൊ കുറച്ച് കഴിക്ക് ,

വേണ്ടാ ഇതൊക്കെ കഴിച്ച് വല്ല ഹ്യദയാഘാതം വന്നു ചാവണനേക്കാൾ നല്ലത് ഇതൊക്കെ തിന്നാതിരിക്കുന്നതാാ 

ങേ ഹ്യദയാഘാതമോ!!!!!!!
ആരൊക്കെ പറയുന്ന കേട്ടല്ലൊ cholestrol നല്ലതാണെന്ന്
സത്യത്തിലെന്താാ cholestrol,

ങാാാ
നക്കറീയില്ലാാ,
അത് കൂടിയാൽ Heart Attack വരുമെന്നറിയാം, ഹോ!!!!!!!!!!!
………………
യഥാർത്ഥത്തിൽ എന്താണ് Cholestrol ??
അത് കേവലം LIPID Derivates ആണ്
പല ആവിശ്യങ്ങൾക്കായി നമ്മുടെ ശരീരം തന്നെ synthesis ചെയ്യുന്ന ഒരു waxyയായ സത്തയാണ്
ഒരു ഉദാഹരണത്തിനു
Vit.D cholestrol നിന്നാണ് synthesis ചെയ്യുന്നത് (((ബാക്കി functionsനു വേണ്ടി Google ചെയ്യുമല്ലോ)),

70kg ഭാരമുള്ള ഒരാൾക്ക് 140g Cholestrol ശരീരത്തിനറെ വിവിധ ഭാഗങ്ങളിൽ കാണാം, ഇതിനറെ ഉപയോഗം കഴിഞ്ഞ് liver via through bile excrete ചെയ്യുന്നു■

ഹല്ല നേരത്തെ പറഞ്ഞ LIPID?? അതെന്ത് സാധനം

Lipid is defined as
any of a class of organic compounds that are fatty acids or their derivatives and are insoluble in water but soluble in organic solvents.
ഇതിൽ അടങ്ങിയതാണ് Cholestrol.
അതായത് plasma lipid level 400-600mg/dl, ഇതിൽ കുറച്ച് ഭാഗം Triglycerides ആണ്, കുറച്ച് ഭാഗം Cholestrol ,പിന്നെ കുറച്ച് ഭാഗം Phospolipids and free fatty acids.
[[[LIPIDS= Triglycerol(TAG) + Phospholilids + Cholestrol]]]]

Lipid water insoluble ആയത് കൊണ്ട് അത് ഒരു പ്രോട്ടീനുമായി കൂടിചേർന്നാണ് രക്തത്തിലൂടെ അതിനറെ ധർമ്മം നിറവേറ്റുന്നത്
ഇങ്ങനെ LIPID + Protein പറയുന്ന പേരാണ് Lipoproteins

ഈ LIPOPROTEINS വിവിധ തരമുണ്ട്
അതേതൊക്കയാണ്??
1.Chylomicrons
2.i.Very low density Lipoprotein (VLDL)
ii. Intermediate density lipoprotein(IDL)
3. Low Density Lipoprotein(LDL)
4.High Density Lipoprotein(HDL)
5.Free Fatty Acids(FFA*)
ഈ പറഞ്ഞ എല്ലാ lipoproteinsലും TAG, phospolipids, Cholestrol , proteins etc അടങ്ങിയിരിക്കുന്നു
പക്ഷെ വ്യത്യസ്ത അളവിലെന്ന് മാത്രം, ഉദാഹരണത്തിനു chylomicronsൽ 83% TAG, 7% phospolipids and 8 % Cholestrol ആണ്
(((composition മനസിലാക്കാൻ photo comment ഇടാം,))))

★Chylomicrons★
ഇതിനറ് ആകലനം (synthesis) ചെറുകുടലിലാണ്(mucosal cells)
TAG കൂടുതലുള്ള,ഈ Lipoprotein ചെറുകുടലിൽ നിന്ന് പേശികളിലേക്കും (skelatal muscle) Adipose tissue ലേക്കും എത്തുന്നു, കോശങ്ങൾക്ക് വേണ്ട ഊർജം(TAG) ലഭിക്കുകയും ചെയ്യുന്നു

★VLDL★
ഇത് ഉണ്ടാക്കുന്നത് Liverൽ നിന്നാണ്,
ഈ lipoprotien liverilൽ നിന്ന് peripheral tissueൽ എത്തിയാൽ കോശങ്ങൾ TAG എടുക്കുകയും അത് Intermediate density lipoprotein(IDL) ആവുകയും ചെയ്യുന്നു

IDL ലേ TAG കോശങ്ങൾ വീണ്ടും എടുക്കുകയും അത് LDL ആയി മാറുകയും ചെയ്യുന്നു
,
ഈ conversion From VLDL to IDL to LDL നേ Llipoprotein cascade pathway എന്നു പറയും.

★LDL★
ഇതെങ്ങനെ ഉണ്ടായെന്ന് മനസിലായല്ലോ, ഈ lipoprotienൽ കൂടുതലും cholesteol ആണ് ( see composition-photo comment)

നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങൾക്കും LDL receptors ഉണ്ട് including Arterial wall(രക്ത കുഴൽ) എന്നാലും കൂടുതലും liver cells(hepatic cells) ആണ്..
LDL രക്തത്തിലൂടെ പോകുമ്പോൾ Ldl cell receptor ആയി കൂടിചേരുകയും അത് ഉള്ളിലേക്ക് എത്തുകയും(endocytosis) ചില പ്രക്യയിലൂടെ cholestrol മാത്രം,വേർ തിരിച്ച് കോശങ്ങളിൽ നിലനിൽക്കുകയും, അതിലൂടെ അതിനറെ ധർമ്മം നിറവേറ്റുകയും ചെയ്യുന്നു, ഇതാണ് സാധരണ രീതിയിൽ നമ്മുടെ ശരീരത്തിൽ നടക്കുന്നത്, അതായത് LDL cholestrol liverൽ നിന്നും peripheral tissueലേക്ക് എത്തിക്കുന്നു,

Cholestrol rch lipoprotein ആയതുകൊണ്ടും അത് ഹ്യദയ സംഭന്തമായ പ്രശ്നങ്ങൾക്ക് കാരണമാക്കുന്നതും കൊണ്ടും ഇതിനെ Bad Cholestrol /Lethaly Dangerous Lipoprotein എന്ന് പറയുന്നു

★ HDL ★
ഇത് ചെറുകുടലിലാണ് ഇതിനെ ആകലനം
ഇത് free Cholestrol നേ liverലേക്ക് എത്തിക്കുന്നതാണ് ഇതിനറെ ധർമം.
Liverൽ എത്തിയ cholestrol ബൈലിനറെ സഹായത്തോടെ പുറന്തള്ളുന്നു (Bile)

ശരീരത്തിലെ Cholestrol പുറന്തള്ളാൻ സഹായിക്കുന്ന lipoprotein ആയതുകൊണ്ട് അതിനെ(HDL) Good cholestrol/High Desirable Lipoprotein എന്ന് വിളിക്കുന്നു

By Shahabaz Shabzz

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ