തീരമില്ലാത്ത കടലുണ്ടോ ?

Share the Knowledge

തീരമില്ലാത്ത കടലുണ്ടോ ?
ഉണ്ട് …. അങ്ങിനെ ഒരെണ്ണം ഉണ്ട് . അറ്റ്ലാന്റ്റിക്കിലെ സര്‍ഗ്ഗാസോ കടല്‍! ഉത്തര അറ്റ്ലാന്റ്റിക് സമുദ്രത്തിനുള്ളിലെ ഒരുപ്രത്യകസ്ഥലത്തിന്‍റെ പേരാണ് സര്‍ഗ്ഗാസോ കടല്‍ എന്നത്. പിന്നെങ്ങനെ ഇതിനു തീരമുണ്ടാകും!
The Sargasso Sea, located entirely within the Atlantic Ocean, is the only sea without a land boundary.
https://telegram.me/Palathullyweb

Image

Sargasso_map-1

ഒരു അഭിപ്രായം പറയൂ