Green Flash

Share the Knowledge

ഉദയത്തിനു മുന്‍പും അസ്തമയത്തിനു ശേഷവും ഒന്നോരണ്ടോ സെക്കണ്ടുകള്‍ മാത്രം സൂര്യന് മുകളിലായി കാണപ്പെടുന്ന പച്ച നിറത്തിലുള്ള ഒരു പൊട്ടാണ് ഗ്രീന്‍ ഫ്ലാഷ് എന്ന്അറിയപ്പെടുന്നത്. സൂര്യപ്രകാശത്തിനു അന്തരീക്ഷത്തില്‍ പ്രകീര്‍ണ്ണനം സംഭവിക്കുന്നത്‌ കൊണ്ടാണ് ഇത് സംഭവിക്കുന്നത്‌ . ഇത് കാണുന്നത് ഭാഗ്യമായി ചിലര്‍ കരുതുന്നു .

Telegram

Image

ഒരു അഭിപ്രായം പറയൂ