ആദിമ മനുഷ്യന് ക്ഷൗരം ചെയ്തിരുന്നുവോ? ചെയ്തിരുന്നുവെങ്കില്‍ അതെങ്ങനെ? ഇതു സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളാണ് ചരിത്രകാരന്മാര്ക്കിടയില് നിലനില്‍ക്കുന്നത്. ചില ഗുഹാചിത്രങ്ങളില്‍ നിന്നും പുരാതനകാലത്തും ക്ഷൗരം പ്രചാരത്തിലിരുന്നുവെന്ന് അനുമാനിക്കാം. മറ്റായുധങ്ങള്‍ പോലെ മൂര്‍ച്ചയുള്ള കല്ലുകള്‍ രൂപപ്പെടുത്തിയാവാം ക്ഷൗരത്തിനായി ഉപയോഗിച്ചിരുന്നത്. ശിലായുഗത്തില്‍ നിന്നും ലോഹയുഗത്തിലേക്കുള്ള ചുവടുമാറ്റത്തില്‍ ഇരുമ്പ്,വെങ്കലം…
Author
Devi Devi
സ്ത്രീകളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് സേഫ്റ്റിപിന്‍.ഈ കണ്ടുപിടുത്തം യാദൃച്ഛികമായിരുന്നു എന്നുമാത്രമല്ല ഇതിന്റെ ഉപജ്ഞാതാവിന് ഈ കണ്ടുപിടിത്തംകൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല എന്നതും ഒരു പ്രത്യേകതയാണ്. പുതുപുതു ആശയങ്ങളും പ്രായോഗികബുദ്ധിയുംകൊണ്ട് അനുഗ്രഹീതനായിരുന്ന അമേരിക്കക്കാരനായ വാള്‍ട്ടര്‍ ഹണ്ടാണ് സേഫ്റ്റിപിന്‍ കണ്ടുപിടിച്ചത്. ജീവിതത്തില്‍ കടവും ദുരിതങ്ങളും മാത്രം കൈമുതലായ…
നിസ്സാരങ്ങളെന്നു നാം കരുതുന്നതും എന്നാല്‍ നമ്മുടെ നിത്യജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്തതുമായ കുറേ അധികം കാര്യങ്ങള്‍ . ഇവയുടെ ഉത്ഭവം എങ്ങനെയെന്ന് തിരക്കേറിയ ജീവിതത്തിനിടയില്‍ നാം ചിന്തിക്കാറുണ്ടോ??? അത്തരം കുറച്ചു കണ്ടുപിടിത്തങ്ങളെക്കുറിച്ച് എനിക്കു ലഭിച്ച അറിവുകള്‍ പങ്കിടുന്നു.. ## പ്രഷര്‍കുക്കര്‍## വളരെ ഉയര്‍ന്ന…